പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കരുത്
ശരീരത്തിന്റെ ക്ഷീണം മറികടക്കാനും ഊര്‍ജം പകരാനും ഉതകുന്ന മികച്ച ഈന്തപ്പഴത്തിലുണ്ട്്. ശരീരത്തിന് ഊര്‍ജവും തണുപ്പും നല്‍കുന്ന മറ്റൊരു പോഷക കലവറയാണ് പാല്. പോഷണം കൂടുതല്‍ കിട്ടുമെന്നു കരുതി ഈത്തപ്പഴവും പാലും ഒന്നിച്ച് ചേര്‍ത്ത് ഷേക്കും ജൂസും മറ്റുമാക്കി കുടിക്കുന്നവരുമുണ്ട്. എന്നാല്‍ ഇവ രണ്ടും ഒന്നിച്ചു കഴിച്ചാല്‍ ഗുണം കിട്ടുമെന്നത് തെറ്റിദ്ധാരണയാണ്. ഇവ വിരുദ്ധ ആഹാരങ്ങളല്ല. പക്ഷെ ഒന്നിച്ചു കഴിച്ചാല്‍ രണ്ടിന്റെയും ഗുണം നഷ്ടപ്പെടുമെന്ന് മനസിലാക്കണം. ഈത്തപ്പഴം അയണിന്റെ കലവറയാണ്. പാല്‍ കാല്‍സ്യത്തിന്റെയും.
രണ്ടും ഒന്നിച്ചു ചേരുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ ശരീരത്തിലേക്ക് ലഭിക്കില്ല. അതു കൊണ്ട് രണ്ടും രണ്ടു നേരങ്ങളിലായി കഴിച്ച് മുഴുവന്‍ പോഷണവും ശരീരത്തിന് നേടിയെടുക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha