ചക്കപ്പപ്പടം
ആവശ്യമുള്ള സാധനങ്ങള്‍
വിളഞ്ഞ ചക്ക കാല്‍കിലോ
എള്ള് 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 5 എണ്ണം
തയ്യാറാക്കുന്നവിധം
ചക്ക ഉപ്പിട്ടു വേവിച്ച് അരച്ചെടുക്കുക.ഇതിലേക്കു എള്ളും പച്ചമുളകു ചതച്ചതും ചേര്‍ത്തു യോജിപ്പിക്കുക. ഇതു നന്നായി കനം കുറച്ചു പരത്തി വെയിലത്തു വച്ചു ഉണക്കിയെടുക്കുക.
വെളിച്ചെണ്ണയില്‍ പപ്പടം പോലെ വറുത്തെടുത്ത് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha