പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ഇവ മുഴുവന്‍ കഴിക്കണം. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർഗമാണ് മുട്ട. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ടയുടെ വെള്ള. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്. മസില്‍ വളര്‍ച്ച പുരുഷ കരുത്തിന്റെ മാത്രമല്ല, ആരോഗ്യമുള്ള പുരുഷ ശരീരത്തിന്റെ ലക്ഷണം കൂടിയാണ്. മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍.ദിവസവും മുട്ട കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ഇതുകൊണ്ടു തന്നെ പുരുഷന്മാര്‍ മുട്ടയുടെ വെള്ള നിർബന്ധമായും കഴിച്ചിരിക്കണം. പുരുഷന്മാർ ലെെംഗികശക്തിക്ക് ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്.മുട്ട ഏതു രൂപത്തില്‍ കഴിയ്ക്കുന്നതും പുരുഷന്റെ സെക്‌സ് കഴിവുകളെ വര്‍ദ്ധിപ്പിയ്ക്കും. മുട്ടയിലെ സിങ്ക് ഇതിനു സഹായിക്കുന്ന ഒന്നാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതും സെക്‌സിനു സഹായകമാണ്. ഇതിലെ വൈററമിന്‍ ബി6. ബി5 എന്നിവ സെക്‌സ് സമയത്തെ സ്‌ട്രെസ് , ഉത്കണ്ഠ തുടങ്ങിയവ നിയന്ത്രിയ്ക്കുകയും ഇതുവഴി ഉണ്ടാകാനിടയുളള ഉദ്ധാരണ പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. പുരുഷന്റെ ശരീരത്തിന്റെ കരുത്തിനും മുട്ട ഏറെ പ്രധാനമാണ്. സെക്‌സിനു മുന്‍പ് പച്ചമുട്ടയോ പുഴുങ്ങിയ മുട്ടയോ കഴിയ്ക്കുന്നത് നല്ല സെക്‌സിനു സഹായിക്കുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പച്ചമുട്ട കഴിയ്ക്കുമ്പോള്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയല്‍ ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ് ..അതിനാൽ പകുതി വേവിച്ചോ മുഴുവനായി വേവിച്ചു മഞ്ഞ നീക്കിയോ കഴിക്കാം. മഞ്ഞ നീക്കുന്നത് കൊളസ്‌ട്രോൾ സാധ്യത കുറയ്ക്കും ക്യാരറ്റ് പച്ചക്ക് അരിഞ്ഞ് പകുതി വേവിച്ച മുട്ടയും തേനുമായി കഴിയ്ക്കുന്നത് പുരുഷന്മാരിലെ സെക്സ് പ്രശ്നങ്ങൾക്ക് പരിഹാരമാണ്. സ്‌പോട്‌സുകാരായവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണമാണ് മുട്ട. പ്രായമാകുമ്പോഴുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുട്ട.എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്.ദിവസവും പ്രാതലിന് മുട്ട കഴിക്കുക. മുട്ടയുടെ വെള്ള ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്സ്ത്രീകളെ അപേക്ഷിച്ച് ഹൃദയരോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഹൃദയത്തെ സംരക്ഷിയ്ക്കുമെന്നതു കൊണ്ടാണിത്.ഹൃദയത്തിന്റെ ആരോഗ്യത്തിനു ഉത്തമമാണ് മുട്ട. ശരീരത്തിന് ആരോഗ്യം നല്‍കി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് മുട്ട. ഇതില്‍ 80 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്. ഇതിലെ പ്രോട്ടീന്‍ വയര്‍ പെട്ടെന്നു നിറയാനും അമിത വിശപ്പു നിയന്ത്രിയ്ക്കാനും ഇതുവഴി അമിത ഭക്ഷണം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതു വഴിയും മുട്ട തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്