പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇതാകട്ടെ പലപ്പോഴും പുരുഷന് ആത്മവിശ്വാസക്കുറവുണ്ടാക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. . ഇത്തരം അവസ്ഥയ്ക്ക് പരിഹാരമാണ് ഈന്തപ്പഴം
എല്ലാത്തരം ആരോഗ്യപ്രശനങ്ങൾക്കും പരിഹാരം ഈന്തപ്പഴത്തിലുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തി ആവില്ല.. പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍
ഇതാകട്ടെ പലപ്പോഴും പുരുഷന് ആത്മവിശ്വാസക്കുറവുണ്ടാക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. . പ്രധാനമായും അവയവത്തിലേയ്ക്കു രക്തപ്രവാഹമില്ലാത്തതാണ് ഈ പ്രശ്‌നത്തിനു വഴിയൊരുക്കുന്നത്.
രക്തപ്രവാഹത്തിന്റെ കുറവിന് പല കാരണങ്ങളും ഉണ്ട് . പോഷകങ്ങളുടെ കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ശരിയായ വിധത്തില്‍ രക്തം പമ്പിംഗ് നടത്താതിരിയ്ക്കുക, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകുന്നു.
ഇതിനു പുറമേ കെമിക്കലുകളുമായുള്ള സംസര്‍ഗം, അമിതമായി ഈ ഭാഗത്തു ചൂടേല്‍ക്കുന്നത്, ചില മരുന്നുകള്‍, സ്‌ട്രെസ് തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ ഇതിനുള്ള കാരണങ്ങളാണ്. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ വരുന്നുകള്‍ വാങ്ങി പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഈന്തപ്പഴം.
ഈന്തപ്പഴത്തില്‍ അയേണ്‍ അടക്കം പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ പല തരത്തിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. വിളര്‍ച്ചയുള്ള ആളുകള്‍ എന്നും രാ ത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് മൂന്ന് ഈന്തപ്പഴം കഴിയ്ക്കുന്നത് വിളര്‍ച്ച മാറ്റി ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കും. ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം രാത്രി കഴിക്കുന്നത് നല്ലതാണ് .തടി കുറച്ച് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും ഈന്തപ്പഴം നല്ലതാണ്
ഈന്തപ്പഴം ഒരു പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ്.
രാവിലെ വെറുംവയറ്റില്‍ രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ആര്‍ക്കും വളരെ എളുപ്പം പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണിത്.
ഈന്തപ്പഴം ആട്ടിന്‍ പാലില്‍ ഇട്ട് കുതിര്‍ത്തി പിന്നീട് ഇത് ഈ പാലില്‍ തന്നെ അരച്ചു ചേര്‍ത്തു കഴിയ്ക്കാം. ബീജങ്ങളുടെ എണ്ണത്തിനും ബീജങ്ങളുടെ എണ്ണത്തിനും ഗുണത്തിനുമെല്ലാം സഹായിക്കുന്ന ഒരു വഴി കൂടിയാണിത്. ഇതു കൊണ്ടു തന്നെ പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരവും.
സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്.
എല്ലുകളുടെ ആരോഗ്യത്തിന് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഇതിലെ സെലേനിയം, മാംഗനീസ്, കോപ്പര്‍. മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. . ദഹനം ശക്തിപ്പെടുത്തുന്നതിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ല പരിഹാരമാണിത്.
ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിക്കുന്നതും വളരെ നല്ലതാണ് . ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ് ..
ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉത്തമമാണ് . ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഈന്തപ്പഴം ദിവസവും കഴിച്ചാൽ മതി അഞ്ചോ ആറോ ഈന്തപ്പഴം ചൂടുവെള്ളത്തില്‍ കുതിര്‍ക്കാൻ വയ്ക്കുക. ശേഷം ഇതിന്റെ സത്ത് മുഴുവന്‍ വെള്ളത്തില്‍ ഊറ്റിയെടുക്കുക. ഈ വെള്ളം കുടിച്ചാൽ കൊളസ്‌ട്രോൾ കുറയും
. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഈന്തപ്പഴം.ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ആമാശയ ക്യാന്‍സര്‍ തടയുന്നതിനു ഈന്തപ്പഴം വളരെ നല്ലതാണ്
ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വച്ച ശേഷം രാവിലെ അരച്ച് കഴിച്ചാല്‍ പുരുഷലൈംഗിക ശേഷി ഇരട്ടിയാക്കും
https://www.facebook.com/Malayalivartha