മിക്സഡ് ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സാലഡ്
ചേരുവകള്‍
പച്ചനിറമുള്ള മുന്തിരി 60 ഗ്രാം,
സവാള 50 ഗ്രാം
മുളപ്പിച്ച ചെറുപയര്‍ 10ഗ്രാം
മാതളം 50ഗ്രാം
കാരറ്റ് 50ഗ്രാം
വെള്ളരിക്ക 50ഗ്രാം
കുരുമുളക് പൊടി ഒരല്പം
ഉപ്പ് ആവശ്യത്തിന്
വിന്നാഗിരി അര ടീ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
പഴങ്ങളും പച്ചക്കറികളും വെവ്വേറെ കഴുകുക. അരിയുക അരിഞ്ഞ പഴങ്ങളും പച്ചക്കറികളും വലിയ അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക. തുടര്‍ന്ന് വിന്നാഗിരി, ഉപ്പ്, കുരുമുളക് പൊടി, എന്നിവ വിതറിയ ശേഷം ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha