കിടപ്പറയില്‍ കുതിരശക്തി നേടാന്‍ ഒരു സൂപ്പര്‍ ജ്യൂസ്
ആരോഗ്യ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ കാലം. ശക്തമായ ചൂടുമൂലം ശരീരികമായി ഷീണിക്കുകയും ആരോഗ്യം നഷ്ട്ടപ്പെടുകയും ചെയ്യുന്നത് പലപ്പോഴും മാസിക പ്രശ്നങ്ങള്‍ക്ക് പോലും കാരണമാകുന്നു. കൂടുംബജീവിതത്തിലും പ്രത്യേകിച്ച് കിടപ്പറയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതിന് പരിഹാരമായി ആരോഗ്യവും, ഉന്മേഷവും, ശക്തിയും വീണ്ടെടുക്കാന്‍ തണ്ണിമത്തന് ഉപയോഗിച്ചൊരു സ്പെഷ്യല്‍ ജ്യൂസ്.
അവിശ്യമായ സാധനങ്ങള്‍
1, തണ്ണിമത്തന് 1
2, നാരങ്ങ 1
തെയാറാക്കുന്ന വിധം
നന്നായി പഴുത്ത തണ്ണിമത്തന്റെ കാമ്പ് ജ്യൂസായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞ് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ ജ്യൂസ് ദിവസവും ആഹാരത്തിന് ശേഷം കൂടിക്കുന്നത് മികച്ച ഫലം നല്‍കും. ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും. പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ക്കാതിരിക്കുന്നത് കൂടുതല്‍ ഗുണകരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha