കോഴി നിറച്ചത് തയ്യാറാക്കാം എളുപ്പത്തില്‍
ചേരുവകള്‍
********
1 കോഴി
സവാള 4 NOS
മുട്ട 2 (പുഴുങ്ങിയത് )
വെളുത്തുള്ളി 1 tbsp
ഇഞ്ചി 1 tbsp
തക്കാളി 2
മുളകുപൊടി 2 tbsp
മഞ്ഞളപൊടി 1 tbsp
മല്ലിപൊടി 1tbsp
മസാലപൊടി 1tbsp
കുരുമുളകുപൊടി 1tbsp
നാരങ്ങ 1 NOS
വെളിച്ചെണ്ണ
തയ്യാറാകുന്നത്
******
കോഴിയില്‍ മുളകുപൊടി മഞ്ഞള്‌പൊടി കുരുമുളകുപൊടി മസാലപൊടി നാരങ്ങാനീരു നന്നായി തേച്ചു പിടിപിക്കുക.2 മണികൂര്‍ മാറ്റി വക്കുക.
കോഴിയുടെ ഉള്ളില്‍ നിറക്കാന്‍ സവാള
ഇഞ്ചി,വെള്ളുതുള്ളി,തക്കാളി
വഴറ്റി കുറച്ചു മുളകും മസാല യും ചേര്‍ത്ത് വഴറ്റി മുട്ട പുഴുങ്ങിയതും ചേര്‍ത് കോഴിയുടെ ഉള്ളില്‍ നിറക്കുക.
പാനില്‍ ഓയില്‍ ഒഴിച്
3സവാളയും ഇഞ്ചി വെള്ളുതുള്ളി,തക്കാളി ഇവ
നന്നായി വഴറ്റി മുളക് മഞ്ഞള്‍, മല്ലിപൊടി, ഗരം മസാലപൊടി ചേര്‍ത് നന്നായി വഴറ്റി ശേഷം
കോഴി ചെര്‍കുക. ഈ
മസാലയും കോഴിയും കുക്കറിലേക്ക് മാറ്റി ഒരു വിസല്‍ അടിപിച് കോഴിയും മസാലയും വേറെ ഒരു പാനിലേക് മാറ്റി ഓയില്‍ ഒഴിച് നന്നായി വഴറ്റി എടുക്കണം.
കോഴി നിറച്ചത് തയ്യാര്‍..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha