തടികുറക്കാൻ ഇതൊരു സ്പൂൺ കാപ്പിയിലിട്ട് കുടിക്കു
തടി കുറക്കാൻ പലപല വഴികൽ നോക്കി നിരാശരായിരിക്കുകയാണോ? എന്നാൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. തടി കുറയാന്‍ പല മിശ്രിതങ്ങലും ഇന്ന് വിപണിയിലുണ്ട്. പലപ്പോഴും ഇവയെല്ലാംമാറിമാറി നോക്കി പോക്കറ്റ് മെലിയുന്നതല്ലാതെ തടി കാര്യമായി കുറയാറില്ല. നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചെലവ് കുറഞ്ഞ ഈ മിശ്രിതം ഒന്ന് പരീക്ഷിച്ചു നോക്കൂ.
ആവശ്യമുള്ള സാധനങ്ങൾ
കറുവാപ്പട്ട
കറുവാപ്പട്ട ഔഷധഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്നാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്ന്. രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാനും ഏറെ നന്ന്. ഇതുകൊണ്ടുതന്നെ തടി കുറയാന്‍ ഏറെ സഹായകം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ നല്ലതല്ല, തടി കൂട്ടും തുടങ്ങിയ പീടികൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിലുള്ളത് ആരോഗ്യകരമായ കൊഴുപ്പാണ്. മറ്റുള്ളവയില്‍ ഭൂരിഭാഗവും ലോംഗ് ചെയിന്‍ ഫാറ്റി ആസിഡുകളാണെങ്കിലും വെളിച്ചെണ്ണയില്‍ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളാണ്. ഇവ ഊര്‍ജമായോ അല്ലെങ്കില്‍ കെറ്റോണുകളായോ മാറും. ഇതല്ലാതെ കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിയ്‌ക്കില്ല. ഇതുകൊണ്ടുതന്നെ അപയചപ്രക്രിയ വര്‍ദ്ധിച്ചു തടി കുറയ്‌ക്കാന്‍ ഏറെ നല്ലത്.
തേന്‍
തേന്‍ തടി കുറയ്‌ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. ഇതിലും മധുരമുണ്ട്. സാധാരണ മധുരം എത്തുമ്പോള്‍ ശരീരത്തിലെ മറ്റു ധാതുക്കളും മറ്റും മധുരം കത്തിച്ചു കളയാന്‍ ഉപയോഗിയ്‌ക്കപ്പെടും. എന്നാല്‍ തേനില്‍ മധുരത്തോടൊപ്പം മറ്റെല്ലാ ധാതുക്കളുമുണ്ട്. ഇവ മതിയാകും, ഈ മധുരം ദഹിയ്‌ക്കാന്‍. തേനില്‍ തേനില്‍ ഫോളേറ്റ്, നിയാസിന്‍, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ സി, ബി6 എന്നിവയെല്ലാമുണ്ട്. നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യത്തിനും ഏറെ നല്ലത്.
ചേരുവ
കറുവാപ്പട്ട പൊടിച്ചത്-1 ടീസ്‌പൂണ്‍ വെളിച്ചെണ്ണ-മുക്കാല്‍ കപ്പ് തേന്‍-അരക്കപ്പ് ഒരു ടീസ്‌പൂണ്‍ വീതം ഇവയെല്ലാം ചേര്‍ത്തിളക്കി മിശ്രിതമാക്കി സൂക്ഷിച്ചു വയ്‌ക്കുക. ഇതില്‍ നിന്നും ഒരു ടീസ്‌പൂണ്‍ വീതം രാവിലെ കുടിയ്‌ക്കുന്ന കാപ്പിയില്‍ കലക്കി കുടിയ്‌ക്കാം. സ്ഥിരമായി കഴിച്ചാൽ തടികുറയും,പാർശ്വ ഫലങ്ങൾ ഒന്നുമില്ലാത്തതിനാൽ ധൈര്യമായി കഴിക്കാം
https://www.facebook.com/Malayalivartha