ഈ ഔഷധക്കൂട്ട് ക്യാൻസറിനെ തുരത്തും
വീട്ടിൽ സുലഭമായി ലഭിക്കുന്ന ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഔഷധക്കൂട്ട് കാൻസറിനെ പ്രതിരോധിക്കാൻ ഉത്തമമാണെന്ന് തെളിഞ്ഞിരിക്കുന്നു.
ഇഞ്ചിയും തേനും ചേര്‍ത്തുള്ള ഈ ഔഷധക്കൂട്ട് കീമോ തെറാപ്പി ഇല്ലാതെ ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം
*രണ്ട് വലിയ ഇഞ്ചി
*ശുദ്ധമായ നാടന്‍ തേന്‍
ഇഞ്ചി നന്നായി കഴുകി വൃത്തിയാക്കി അരച്ചെടുക്കുക. അതിലേക്ക് 500 ഗ്രാം തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. കുഴമ്പു പരുവത്തിലാവുന്ന മിശ്രിതം ജാറിലാക്കി സൂക്ഷിക്കുക. തടികൊണ്ടുള്ള സ്പൂൺ ഉപയോഗിച്ച് ദിവസം മൂന്നോ നാലോ തവണ ഓരോ സ്പൂൺ മിശ്രിതം കഴിക്കുക.
ക്യാന്‍സറിന് മാത്രമല്ല, ജീവന് തന്നെ ഭീഷണിയാവുന്ന ഏതു രോഗത്തിനും ഇത് ഫലപ്രദമാണത്രേ.രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഫലം കണ്ടു തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. എന്താ ഒന്നു പരീക്ഷിച്ച് നോക്കുന്നോ?
https://www.facebook.com/Malayalivartha