നാരങ്ങക്കൊപ്പം ബേക്കിങ് സോഡാ -കാൻസർ തടയും
ചെറുനാരങ്ങക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. മിക്കവർക്കും ചെറുനാരങ്ങയുടെ ഗുണങ്ങൾ അറിയില്ല .വെറും ദാഹശമനി എന്നതിനപ്പുറം ചെറുനാരങ്ങയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്.
ഇതിലെ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്നത്. ഇതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, പല അസുഖങ്ങളും ചെറുക്കാനും ഇതേറെ നല്ലതാണ്.
ചെറുനാരങ്ങ ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണ്, ഇതിനൊപ്പം ബേക്കിംഗ് സോഡ കൂടി ചേർന്നാൽ ഗുണം ഇരട്ടിക്കും
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനുപയോഗിയ്ക്കുന്ന കീമോതെറാപ്പിയേക്കാള്‍ ശക്തിയുള്ളതാണ് ബേക്കിംഗ് സോഡ, ചെറുനാരങ്ങ മിശ്രിതം.ഏതാണ്ട് 10,000 മടങ്ങ് കൂടുതല്‍ ശേഷിയുള്ളത്.
ക്യാന്‍സര്‍ കാരണമാകുന്നത് കാര്‍സിനോജനുകളാണ്. ചെറുനാരങ്ങയ്ക്ക് ഇവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുണ്ട്. ഇതിലെ ഡി ലിമോനീന്‍ എന്ന ടെര്‍പീനുകളാണ് ഇതിന് കാരണം.
ടെര്‍പീനുകള്‍ ക്യാന്‍സറിനെ ചെറുക്കുന്നുവെന്നു മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ദിവസവും 150 ഗ്രാം ചെറുനാരങ്ങ കഴിയ്ക്കുന്നത് കോളന്‍ ക്യാന്‍സര്‍ 18 ശതമാനം, വയറ്റിലെ ക്യാന്‍സര്‍ 18 ശതമാനം, തൊണ്ടയിലെ ക്യാന്‍സര്‍ 58 ശതമാനം എന്ന രീതിയില്‍ രോഗസാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
കീമോതെറാപ്പി കൊണ്ട് ക്യാന്‍സര്‍ കോശങ്ങള്‍ മാത്രമല്ല, ശരീരത്തിലെ മറ്റവയവങ്ങളേയും ഇത് ദോഷകമരമായി ബാധിയ്ക്കും. എന്നാല്‍ ചെറുനാരങ്ങ കൊണ്ട് ഈ ദോഷമില്ല.
ചെറുനാരങ്ങാനീരും ബേക്കിംഗ് സോഡയും ചേരുമ്പോൾ ശരീരം ആല്‍ക്കലൈന്‍ മീഡിയമാകുന്നു. ആല്‍ക്കലൈന്‍ മീഡിയത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കു വളരാനാകില്ല. ഇവ രണ്ടും ശരീരം ആല്‍ക്കലൈനാക്കാനുള്ള ഏറ്റവും മികച്ച വഴിയാണ്.
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരില്‍ അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കഴിയ്ക്കാം. ഇത് വെള്ളത്തില്‍ കലക്കിയും കുടിയ്ക്കാം.
https://www.facebook.com/Malayalivartha