തണ്ണിമത്തന് കുരുവിന്റെ ഗുണങ്ങള്‍!
തണ്ണിമത്തന് കഴിക്കുന്നവര്‍ പലപ്പോഴും ഇതിന്റെ കുരു ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ തണ്ണിമത്തന്‍കുരു ആരോഗ്യത്തിന് ഏറെ നല്ലതാണ്. തണ്ണിമത്തന് കുരു ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്...
*വളരെ മികച്ച ദഹനം ലഭിക്കാന്‍ ഈ വെള്ളം സഹായിക്കും...
*കിഡ്നി ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശം തള്ളിക്കളയാനും ഇത് നല്ലതാണ്...
*ധാരാളം മഗ്നീഷ്യം അടങ്ങിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
*ബി.പി പ്രശ്നമുള്ളവര്‍ക്കു തണ്ണിമത്തന്‍കുരു ഇട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്...
*ഈ വെള്ളം കുടിക്കുന്നതു പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കും...
*ഒരുപിടി തണ്ണിമത്തന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് 30 മിനിറ്റ് തിളപ്പിച്ച ശേഷം ആ വെള്ളം കുടിക്കുന്നതു പ്രമേഹത്തിനു ശമനം ലഭിക്കാന്‍ സഹായിക്കും...
https://www.facebook.com/Malayalivartha