ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വെറും വയറ്റില്‍ കഴിക്കുന്നതും കഴിക്കാന്‍ പാടില്ലാത്തതരമായ ഭക്ഷണങ്ങളുണ്ട്. തക്കാളി ആരോഗ്യത്തിന് നല്ലതാണെങ്കിലും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. മധുരമുള്ള ആഹാരങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഇന്‍സുലില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാതെയും തുര്‍ന്ന് രക്തത്തിലെ തോത് ഉയരാന്‍ കാരണമാകുകയും ചെയ്യും. പ്രമേഹത്തിന് സാധ്യതയേറും.
എരുവുളളതും മസാലചേര്‍ത്തതും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല ഇത് അസിഡിറ്റിയ്ക്കും വയറുവേദനയ്ക്കും കാരണമാകും. മധുരക്കിഴങ്ങും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. സോഡ വെറും വയറ്റില്‍ കഴിക്കുന്നത് ദോഷമുണ്ടാക്കും, വയറില്‍ ആസിഡുകളുമായി കൂടിച്ചേര്‍ന്ന് ഗുരുതര ആരോഗ്യ പ്രശനങ്ങളുണ്ടാക്കും. തൈര് ആരോഗ്യകരമാണെങ്കിലും വെറും വയറ്റില്‍ നല്ലതല്ല. പഴവും വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല.
https://www.facebook.com/Malayalivartha