Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതെന്നറിയണ്ടേ?

04 JANUARY 2017 11:32 AM IST
മലയാളി വാര്‍ത്ത

തെറ്റായ ഭക്ഷണശീലമാണ് പല ജീവിതശൈലി രോഗങ്ങളുടെയും കാരണം. അതുകൊണ്ടുതന്നെ ആളുകള്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ആരോഗ്യകരമായ ഭക്ഷങ്ങള്‍ തേടി നടക്കുകയാണ്. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതാണ്? പാല്‍, മുട്ട, പച്ചക്കറികള്‍, മാംസം, മല്‍സ്യം... അങ്ങനെ പല ഉത്തരങ്ങളും ലഭിക്കും.

എന്നാല്‍ ഇവയൊന്നുമല്ല, ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ ഇഞ്ചിയാണ് ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്ന്.

ഇതിന് പല കാരണങ്ങളുമുണ്ട്. ഇഞ്ചിയില്‍ വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍ മാംഗനീസ് തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഒട്ടെറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഛര്‍ദ്ദി, വയറിളക്കം, ഉദരരോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലായ്മ, ദഹനപ്രശ്‌നങ്ങള്‍, ആര്‍ത്തവവേദന, ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണവും ഭാരകൂടുതലും തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധിയാണ് ഇഞ്ചി. ചായ(ജിഞ്ചര്‍ ടീ), സൂപ്പ്, മല്‍സ്യം, മധുരപലഹാരങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. തേനിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. 

ചൈനയാണ് ഏറ്റവുമധികം ഇഞ്ചി ഉല്‍പാദിപ്പിക്കുന്ന രാജ്യം. ബ്രസീല്‍, നൈജീരിയ, ജമൈക്ക എന്നിവിടങ്ങളിലും ധാരാളം ഇഞ്ചി ഉല്‍പാദിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കടുത്ത പോരാട്ടം....തുടക്കത്തില്‍ ലീഡ് ബിജെപിയ്ക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ് ഉണ്ടായി, അഞ്ചാം റൗണ്ടില്‍ സി കൃഷ്ണകുമാര്‍ വീണ്ടും മുന്ന  (2 minutes ago)

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് രണ്ടു കോടി നഷ്ടപരിഹാരം  (15 minutes ago)

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (30 minutes ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (40 minutes ago)

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും...  (48 minutes ago)

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (58 minutes ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (1 hour ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (1 hour ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (1 hour ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (1 hour ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (1 hour ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (1 hour ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (2 hours ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (2 hours ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (2 hours ago)

Malayali Vartha Recommends