മുരിങ്ങക്കായിലും മുരിങ്ങാക്കുരുവിലും ഏറെ പോഷക ഗുണങ്ങൾ
മുരിങ്ങക്കായിലും മുരിങ്ങാക്കുരുവിലും ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാല്‍ഷ്യം, അയണ്‍, വിറ്റാമിന്‍ എ, സി, ബി6, ബി1, മാഗനീസ്,സിങ്ക്, സെലേനിയം, മഗ്നിഷ്യം, ഓലിക് ആസിഡ്, എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങക്ക. മുരിങ്ങാ കുരുവിലുമുണ്ട് സിങ്ക്, അയേണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സുകള്‍ .
ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര കുറക്കുന്നതിനും മുരിങ്ങക്ക കഴിച്ചാൽ മതി. മുരിങ്ങ ഇലയും വളരെയേറെ പ്രയോജനപ്രദമാണ്
രക്ത ശുദ്ധിവരുത്താന്‍ എറ്റവും നല്ലതാണ് മുരിങ്ങക്ക. മുരിങ്ങക്ക ജൂസ് കഴിക്കുന്നത് മുഖക്കുരു, കാര, തുടങ്ങിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ്.
എല്ലുകളേയും പല്ലുകളേയും ശക്തിപ്പെടുത്താന്‍ മുരിങ്ങക്ക കഴിക്കുന്നത് നല്ലതാണ്.
ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും മുരിങ്ങക്കായ കഴിക്കുന്നതിലൂടെ സാധിക്കും..
രോഗപ്രതിരോധ ശേഷി കൂട്ടുന്നത് ആരോഗ്യം മെച്ചപ്പെടുത്തും . ദഹനപ്രക്രീയ സുഖമമാകുന്നു. ലൈംഗിക ജീവിതം ഉത്തേജിപ്പിക്കാന്‍ മുരിങ്ങക്കായ സഹായിക്കും.
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്ക കുരു നല്ലതാണ്. കുടലിലെ ക്യാന്‍സര്‍ മാറാൻ മുരിക്കാക്കുരു പൗഡര്‍ മൂന്നാഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് ഫലപ്രദമാണ്. വിളര്‍ച്ചയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മുരിങ്ങക്കായും കുരുവും ഇലകളും. ഇതിലെ ഒലീയിക് ആസിഡ് കൊളസ്‌ട്രോള്‍ തോത് ഏറെ കുറയ്ക്കുന്നു.
ചര്‍മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം മുരിങ്ങാക്കുരു ഏറെ ആരോഗ്യകരമാണ്.
https://www.facebook.com/Malayalivartha