ബി പി കുറയാനും നല്ല ഉറക്കത്തിനും പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം
പഴം പൊട്ടാസ്യത്തിന്റെ കാലവറയാനെന്നു അറിയാമല്ലോ? പഴം കഴിച്ചതിനുശേഷം തൊലി കളയാറല്ലേ പതിവ്? എന്നാൽ പഴത്തിനെക്കാൾ കൂടുതല്‍ പോഷകങ്ങള്‍ പഴത്തൊലിയിലുണ്ട്.ശരീരത്തിന് ഇത് ലഭ്യമാക്കാന്‍ പഴത്തൊലിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.
കിടക്കാൻ നേരം പഴത്തോ;ലിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ നല്ല ഉറക്കം കിട്ടും. സ്ലീപ്പിങ് പിൽസ്ന്റെ ഗുണമാണിതിനത്രേ . എന്നാൽ ഗുളിക കഴിക്കുന്നതിന്റെ ദോഷ വശങ്ങളൊന്നും തന്നെ ഇല്ലതാനും.
ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും ഈ വെള്ളം നല്ലതാണ്.
തടി കുറക്കാൻ ആഗ്രഹിക്കുന്നവർ പച്ചക്കായയുടെ തൊലി തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.
പൊട്ടാസിയം മാത്രമല്ല മഗ്‌നീഷ്യവും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ബി പി കുറക്കാൻ സഹായിക്കും. സ്ട്രെസ് കുറക്കാനും തലച്ചോറിന്റെ പ്രവർത്തനത്തിനും വരെ പഴത്തൊലി നല്ലതാണത്രേ.
https://www.facebook.com/Malayalivartha