മഞ്ഞൾ ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ മഞ്ഞളിന് കഴിയും. പ്രമേഹത്തില്‍ തന്നെ അല്‍പം തീവ്രത കൂടിയ ഒന്നാണ് ടൈപ്പ് 2 പ്രമേഹം . ഇത് നിയന്ത്രണ വിധേയമാക്കാൻ മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാൽ മതി.
വാതം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പരിഹാരമാണ് മഞ്ഞൾ വെള്ളം കുടിക്കുന്നത്.
തിളപ്പിച്ച വെള്ളത്തിൽ മഞ്ഞൾ ചേർത്താണ് കുടിക്കേണ്ടത്. മായം കലരാത്ത നല്ല മഞ്ഞൾപൊടിയോ അല്ലെങ്കിൽ മഞ്ഞൾ വാങ്ങി വെള്ളത്തിലിട്ട് തിളപ്പിച്ചോ കുടിക്കാം. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം.
ധന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കാൻസറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് മഞ്ഞളിനുണ്ട്.
എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ് മഞ്ഞൾ ചേർത്തു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ.
https://www.facebook.com/Malayalivartha