Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

പല അസുഖങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് റവ

02 AUGUST 2017 10:19 AM IST
മലയാളി വാര്‍ത്ത

ഉപ്പുമാവ്, ഇഡലി, കേസരി, ദോശ എന്നിങ്ങനെ പലഹാരങ്ങളുടെ കൂട്ടത്തില്‍ വലിയ സ്ഥാനമാണ് റവയ്ക്കുളളത്. എങ്കിലും ഒട്ടുമിക്ക ആളുകള്‍ക്കും റവയോഗ് അത്ര താല്‍പര്യമില്ല. റവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് ഇതിന് കാരണം. റവയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉണ്ട്. പല അസുഖങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ് റവ. പ്രമേഹരോഗികള്‍ക്ക് നിത്യേന കഴിക്കാവുന്ന എറ്റവും നല്ല ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക്ക് ഇന്‍ഡെക്‌സ തീരെ കുറവാണ്. അതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാന്‍ ഇതിന് സാധിക്കുന്നു.

റവ കഴിച്ചാല്‍ വിശപ്പുകുറയുമെന്നതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കാനും തടി കുറയ്ക്കാനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രധാനം ചെയ്യുന്ന കാര്‍ബോഹൈഡ്രേറ്റും പ്രതിരോധശേഷി നല്‍കുന്ന സിങ്കും റവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ശരീരത്തിന് ഏറെ ഉത്തമമായ അയേണും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങള്‍ ഉളളതിനാല്‍ ഹൃദയം, കിഡ്‌നി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും റവ ഉത്തമമാണ്.

റവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെയെല്ലാം സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കും. അതുപോലെ സാച്വറേറ്റ്ഡ് ഫാറ്റുകള്‍, ട്രാന്‍സ് ഫാറ്റി ആസിഡ് എന്നിവ തീരെയില്ലാത്ത ഒന്നാണ് റവ. അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ തടയാനും ഇത് ഉപകാരപ്രധമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (24 minutes ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (44 minutes ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (51 minutes ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (51 minutes ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (59 minutes ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (1 hour ago)

ഇടത് കോട്ട തകർന്നില്ല..  (1 hour ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (2 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (2 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (3 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (3 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (4 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (5 hours ago)

Malayali Vartha Recommends