Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന്‌ ഹാനികരം

08 SEPTEMBER 2017 12:23 PM IST
മലയാളി വാര്‍ത്ത

മലയാളികൾ പൊതുവെ എണ്ണ ധാരാളം ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് വെളിച്ചെണ്ണ. ഭ​ക്ഷ​ണ​ത്തി​ന് കേരള തനിമ ചേർന്ന രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് വെളിച്ചെണ്ണ എന്നത് സത്യമാണ്. എന്നാൽ വെളിച്ചെണ്ണയിൽ 90 ശതമാനം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും . ഒരിക്കലും ഉപയോഗിച്ച എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇതിലൂടെ ക്യാന്‍സര്‍ എന്ന വ്യാധി നമ്മള്‍ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.

സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ് ചെയ്യുന്നത് . അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്.. ക​ടു​കു​പൊട്ടി​ക്കാ​നും മ​റ്റും വ​ള​രെ​ക്കു​റ​ച്ച് എ​ണ്ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള​ളൂ. അ​ള​വ​റ്റ തോ​തി​ൽ എ​ണ്ണ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ കൊ​ള​സ്ട്രോ​ൾനി​ല കൂ​ടും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ മ​ന​സ​റി​യാ​തെ കൂ​ടെ​യെ​ത്തും.

ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ പു​തി​യ എ​ണ്ണ​യു​ടെ കൂ​ടെ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും വീ​ട്ടമ്മമാ​ർ​ക്കു​ണ്ട്. ബാ​ക്കി വ​രു​ന്ന ചൂ​ടാ​ക്കി​യ എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വ​യ്ക്കും. എ​ണ്ണ തീരുമ്പോൾ ആ ​എ​ണ്ണ​യും കു​റ​ച്ചു പു​തി​യ എ​ണ്ണ​യും കൂ​ടി ഒ​ഴി​ച്ചു ചൂ​ടാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​ത്. റി​പ്പീ​റ്റ​ഡ് ഹീ​റ്റിം​ഗ് പാ​ടി​ല്ല.
പ​പ്പ​ടം കാ​ച്ചി​യ എ​ണ്ണ ക​ടു​കു​പൊട്ടിക്കാൻ ഉ​പ​യോ​ഗി​ക്കാം. വീ​ണ്ടും വീ​ണ്ടും ചൂ​ടാ​ക്കി വീ​ണ്ടും അ​തി​ൽ പു​തി​യ എ​ണ്ണ കൂടി ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത്.
എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ കുട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. എ​ന്നും വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ കുട്ടി​ക​ൾ​ക്കു കൊ​ടു​ക്ക​രു​ത്. മു​തി​ർ​ന്ന​വ​രും ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ പാ​ടി​ല്ല.

 

റൈ​സ് ബ്രാ​ൻ​എ​ണ്ണ​യും സോ​യാ​ബീ​ൻ എ​ണ്ണ​യും ക​ടു​കെ​ണ്ണ​യു​മാ​ണ് എ​ണ്ണ​ക​ളി​ൽ പൊ​തു​വെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം.കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.

പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ നാം ​നേ​രിട്ട് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വി​ൽ കു​റ​വു വ​രു​ത്ത​ണം.

എ​ണ്ണ​യി​ൽ വെ​ള​ളം വീ​ണാ​ൽ ക​ന​ച്ചു പോ​കും. ചീ​ത്ത​യാ​യ എ​ണ്ണ പ​ശ പോ​ലെ ഒട്ടും. ​ഗ​ന്ധം കൊ​ണ്ടും തി​രി​ച്ച​റി​യാം. അ​ത്ത​രം എ​ണ്ണ ഉ​പ​യോ​ഗി​ക്ക​രു​ത്.
ലൂ​സ് ഓ​യി​ലി​ൽ മ​റ്റ് എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​നു​ള​ള സാ​ധ്യ​ത(​മാ​യം ചേ​ർ​ക്ക​ൽ) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും നി​റ​വ്യ​ത്യാ​സം കൊ​ണ്ടും മ​റ്റും തി​രി​ച്ച​റി​യാം. മാ​യം ക​ല​ർ​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു നല്ലതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് നിര്യാതനായി  (30 minutes ago)

കേരളത്തിലെ തര്‍ക്കത്തില്‍ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ...  (39 minutes ago)

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍.... അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു  (45 minutes ago)

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (50 minutes ago)

പി പി ദിവ്യയ്ക്ക് ഇരട്ടപ്പൂട്ടുമായി ഹൈക്കോടതിക്കൊപ്പം ആ കോടതിയും; നവീനെ കൊന്ന് കെട്ടി തൂക്കി ? അന്ന് ക്വാർട്ടേഴ്സിൽ സംഭവിച്ചത് ? ഹൈക്കോടതി വിധി ഇന്ന്  (52 minutes ago)

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്  (57 minutes ago)

കേരളത്തിലും മഴ തുടരുന്നു... തമിഴ്‌നാട്ടില്‍ അതിശക്ത മഴ, ചുഴലിക്കാറ്റിന് സാധ്യത, തമിഴ്‌നാട്ടില്‍ 8 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, വിമാന യാത്രയും പ്രതിസന്ധിയില്‍  (57 minutes ago)

എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍...  (1 hour ago)

ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളുള്‍പ്പെടെ അഞ്ച് മരണം... ഏഴ് പേര്‍ക്ക് പരുക്ക്  (1 hour ago)

ഗുസ്തി താരമായ ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്...  (2 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും.... സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത....  (3 hours ago)

സങ്കടം അടക്കാനാവാതെ.... വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (3 hours ago)

Malayali Vartha Recommends