ദിവസവും ചീര കഴിക്കുക.
മാംസ്യം, അന്നജം, നാരുകള്‍, കാത്‌സ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം ഇവയാല്‍ സംമ്പുഷ്‌ടമാണ് ചീര. കൊഴുപ്പും കാലറിയും നന്നേ കുറവ്. വൈറ്റമിന്‍ കെ ധാരാളമുളളതിനാല്‍ എല്ലുകളുടെ ബലത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. കാന്‍സര്‍ പ്രതിരോധത്തിന് പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധത്തിന് ചീര ആഴ്‌ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുക. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തശുദ്ധീകരണത്തിനും ചീര ദിവസവും കഴിക്കുക. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ചീര രാസവള ഭീഷണിയുളളതിനാല്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത വെളളത്തില്‍ അര മണിക്കൂര്‍ മുക്കി വച്ച ശേഷം ഉപയോഗിക്കുക.
https://www.facebook.com/Malayalivartha