നുറുക്കിത്തിന്നാല്‍ നൂറു വയസ്
ഭക്ഷണം വാരി വിഴുങ്ങരുത് നന്നായി ചവച്ചരച്ചു കഴിക്കണം. വളരെ ചെറിയ കഷണങ്ങളാക്കി കഴിച്ചാല്‍ ദഹനേന്ദ്രിയത്തിന് അധികം അധ്വാനം കൊടുക്കാതിരിക്കണം ഇത് ആയുസ് വര്‍ദ്ധിപ്പിക്കും. ചെറിയ കഷ്‌ണങ്ങളാക്കി കഴിച്ചാല്‍ അധികം ഭക്ഷണം ഉളളില്‍ ചെല്ലാതെ വയറു നിറയും. ഭക്ഷണം കഴിച്ചാല്‍ പാലിക്കേണ്ട ചില ചിട്ടകളും അറിഞ്ഞിരിക്കണം. ഊണിന് മോര് നിര്‍ബദ്ധമാക്കണം. ഭക്ഷണശേഷം കുറച്ചെങ്കിലും നടക്കണം. ആദ്യം ഇടതുവശത്തേക്കു ചരിഞ്ഞു കിടക്കണം ഉറങ്ങുന്നതിനു മുന്‍പ് അല്‍പം പാല്‍ കുടിക്കാം. ആ സമയത്ത് വലിച്ചുവാരിത്തിന്നുക, വിരുദ്ധ ഭക്ഷണം കഴിക്കുക ഇതൊക്കെ ആമവാതം പോലെ പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും.
https://www.facebook.com/Malayalivartha