ഇവ കുടിച്ചാൽ സെക്സ് സ്റ്റാമിന വർധിക്കും...
സെക്സ് സ്റ്റാമിന നല്‍കുന്നതിനായി പലമരുന്നുകളും വിപണിയിലെത്തുന്നുണ്ട്. എന്നാൽ ഇവയ്ക്ക് പാർശ്വഫലങ്ങൾ ഏറെയാണ്. സെക്‌സ് സ്റ്റാമിന ലഭിക്കുന്ന ചില പാനീയങ്ങൾ നമുക്ക് വീട്ടിൽത്തന്നെ തയ്യാറാക്കാവുന്നതാണ്. സെക്സ് സ്റ്റാമിന വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസ് ഏറെ നല്ലതാണ്. ഇതിലെ നൈട്രിക് ഓക്‌സൈഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായകമാകുന്നു. പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
തണ്ണിമത്തന്‍ വയാഗ്ര എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളവും തണ്ണിമത്തന്‍ തോടിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഏറെ ഗുണം നല്‍കും. ഇതുപോലെ തണ്ണിമത്തന്‍ ജ്യൂസും. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പാലില്‍ ബദാം കലക്കി കുടിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. വാനില, തേന്‍ വാനില, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്.
ചീരയുടെ ജ്യൂസും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ആര്‍ജിനൈന്‍ ഇതിനായി സഹായിക്കുന്ന ഒന്നാണ്. അവോക്കാഡോ ജ്യൂസ് വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവയടങ്ങിയ അവോക്കാഡോ ജ്യൂസ് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ ജ്യൂസ് സെക്‌സ് സ്റ്റാമിന നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവം വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഷേക്ക് ബനാന ഷേക്ക് പുരുഷന്മാരില്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ബ്രോമലിന്‍ എന്ന എന്‍സൈം സെക്‌സ് സ്റ്റാമിന വര്‍ദ്ധിക്കാൻ സഹായകമാകുന്നു. ഇതില്‍ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.
ഇഞ്ചി ജ്യൂസ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ പോലുള്ളവ നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം കൂട്ടും. നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ആപ്പിള്‍ ജ്യൂസ് സെക്‌സ് സ്റ്റാമിന കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ഇതില്‍ ക്വര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിയ്ക്കുന്നത് സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. പോംഗ്രനേറ്റ് ജ്യൂസ് ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ് പോംഗ്രനേറ്റ് ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha