കലര്‍പ്പില്ലാത്ത ആരോഗ്യപാനീയം
മനുഷ്യന് പ്രകൃതിയൊരുക്കിയ സുരക്ഷിതമായ കൂള്‍ ഡ്രിങ്കാണ് ഇളനീര്. പഞ്ചസാരയും സോഡിയവും കുറവ് എന്നാല്‍ പൊട്ടാസ്യവും കാല്‍സ്യവും ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. ഏതു പ്രയത്തിലുളളവര്‍ക്കും കഴിക്കാം. കൊളസ്‌ട്രോളും കൊഴുപ്പുമില്ല. ക്ഷീണം അകറ്റുന്നതിന് ഉത്തമം. രക്തസഞ്ചാരം മെച്ചപ്പടുന്നതിനു ഇത് സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തുന്നു. ഇളനീരിന് ഫംഗസ്, വൈറസ്, ബാക്‌ടീരിയ എന്നിവയ്‌ക്കെതിരെ പോരാടാനുളള കഴിവുണ്ട്. വിവിധതരം അണുബാധകളില്‍ നിന്ന് ഒരു പരിധിവരെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇളനീര്‍ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടുകയും കുളിക്കാനുളള വെളളത്തില്‍ ചേര്‍ക്കുകയും ചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha