വെള്ളരിക്ക കൊണ്ടുള്ള ഷേക്ക്
വെള്ളരിക്ക കൊണ്ടുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാല്‍നട്ടും അല്‍പം ഇഞ്ചിയും ചേര്‍ക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുത്താല്‍ രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി.
https://www.facebook.com/Malayalivartha