ആവേശം കൂടും, സെക്‌സിനോടുള്ള താല്‍പര്യം കൂട്ടാന്‍ മിടുക്കന്‍ കശുവണ്ടി തന്നെ
പുരുഷന്മാര്‍ കശുവണ്ടി കഴിച്ചാല്‍ ഗുണങ്ങള്‍ ചെറുതല്ല. ഡ്രൈ നട്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത്തരം െ്രെഡ നട്‌സില്‍ ഒന്നാണ് കശുവണ്ടിപ്പരിപ്പ് അഥവാ കാഷ്യൂനട്‌സ്.
ബദാം, വാള്‍നട്‌സ്, പിസ്ത എന്നിവയുടെ ഗണത്തില്‍ പെടുന്ന ഇത് ആരോഗ്യപരമായി ഗുണങ്ങളേറെ നല്‍കുന്ന ഒന്നാണ്. പുരുഷശരീരം സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമാണ്. ഇതുകൊണ്ടുതന്നെ കണക്കുകളിലും ഭക്ഷണക്രമത്തിലും വ്യത്യാസങ്ങളും വരും.
ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെ െ്രെഡ നട്‌സ് സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഉപകാരപ്പെടുകയെന്നു വേണം, പറയാന്‍. പുരുഷന്മാര്‍ ദിവസവും കശുവണ്ടിപ്പരിപ്പ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പലവിധത്തിലുളള ആരോഗ്യഗുണങ്ങള്‍ക്ക് നല്ലതാണ്.
പലരും പറയുന്ന പോലെ കശുവണ്ടിപ്പരിപ്പില്‍ കൊളസ്‌ട്രോള്‍ ഇല്ലെന്നതാണ് വാസ്തവം. ഇത് എണ്ണ ചേര്‍ക്കാതെ വറുത്തു കഴിയ്ക്കുന്നതും ചുട്ടു കഴിയ്ക്കുന്നതുമെല്ലാമാണ് ഏറെ നല്ലത്.
ദിവസവും 3 കശുവണ്ടിപ്പരിപ്പു വീതം പുരുഷന്മാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതു വരുത്തുന്ന വ്യത്യാസങ്ങളെക്കുറിച്ചറിയൂ.സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണ് കശുവണ്ടിപ്പരിപ്പ്. ഇത് പുരുഷന്മാരിലെ ബീജത്തിന്റെ അളവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നു.
സിങ്കാണ് ഈ ഗുണം നല്‍കുന്നത്. നല്ല സെക്‌സ് മൂഡിനും ഇത് നല്ലതാണ്. ഇതിലെ അമിനോ ആസിഡുകള്‍ നല്ല ഉദ്ധാരണത്തിന് സഹായിക്കുന്നു. ആര്‍ജിനൈന്‍ എന്ന ഘടകമാണ് ഇതിലെ അമിനോആസിഡായി പ്രവര്‍ത്തിയ്ക്കുന്നത്.
https://www.facebook.com/Malayalivartha