ഭക്ഷണം ശരിയായ സമയത്തു കഴിക്കാതിരിക്കുമ്പോൾ
ഭക്ഷണം ശരിയായ രീതിയില്‍ ശരിയായ ടൈമില്‍ കഴിക്കുക . പക്ഷെ അധികം ആളുകളൊന്നും അങ്ങനെയല്ല കാരണം അവര്‍ക്കു സമയമില്ല .എന്നാല്‍ രാത്രിയോ വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലതാനും . രാത്രി ഏട്ടു മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് .
രാത്രി പത്തു മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്‍റെ സ്വാഭാവികമായ ദഹനപ്രക്രിയയെ തകരാറിലാക്കുകയും ഉറക്കം കിട്ടാതെയും വരും. എന്നാല്‍ നേരത്തെ ഭക്ഷണം കഴിക്കുന്നത് സുഖനിദ്രക്കും ദഹനത്തിനും ഗുണകരമാണ് .ഗ്ലൂക്കോസും ഇന്‍സുലിനും അമിതമായി ഉത്പാദിപ്പികുക യും തടി കൂടുന്നതിനും ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനും ഇടയാക്കും രാത്രി വൈകിയുള്ള ഭക്ഷണം
ഇങ്ങനെ പ്രമേഹം, കൊളസ്ട്രോള്‍, എന്നിവയുണ്ടാക്കാന്‍ കാരണമാകും.ഇ ങ്ങ നെ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ അസുഖം എന്നിവയുണ്ടാക്കാന്‍ കാരണമാകും.
വൈകി ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും അതുകൊണ്ട് രാത്രി നേരത്തെ ഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യത്തിനും ശരീരഭാരത്തിനും നല്ലത്.
https://www.facebook.com/Malayalivartha