പ്രഭാത ഭക്ഷണമായി ഐസ്ക്രീം കഴിക്കുമ്പോൾ കൂടുതൽ സ്മാർട്ടാകാം
ഐസ് ക്രീം എല്ലാവരും ഇഷ്ട്ടപെടുന്ന ഒന്നാണ് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇതിനെ ഇഷ്ട്ടപ്പെടുന്നു.എന്നാല്‍ പലരും പല രീതിയി ഇതിനെ ആസ്വദിച്ചു കഴിക്കുന്നു .തണുപ്പുകാലം ആയാല്‍ ആര്‍ക്കും ഐസ് ക്രീമും വേണ്ട എന്നാല്‍ ഇനി മുതല്‍ ഐസ് ക്രീം ആസ്വദിച്ചു കഴിച്ചോളൂ ഐസ് ക്രീമിനും ഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
ജപ്പാനില്‍ നടത്തിയ ഒരു പരീക്ഷണത്തിലാണ് ഐസ് ക്രീം ബ്രേക്ക് ഫാസ്റ്റ് ആയി കഴിച്ചാല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.വളരെ സ്മാർട്ടായി ഉന്മേഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തത്.അത് കൊണ്ട് തന്നെ സ്മാർട്ട് ആയി ഇരിക്കാൻ ഐസ്ക്രീം പ്രഭാത ഭക്ഷണമായി കഴിക്കാൻ പഠനങ്ങൾ പറയുന്നു .
ഐസ്‌ക്രീം കഴിച്ചവരില്‍ ഒരാവശ്യത്തിനോടുളള പ്രതികരണം വേഗത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. അതുപോലെ മറ്റു കാര്യങ്ങളിലും.ഐസ്‌ക്രീമിലെ ഗ്ലൂകോസാണ് ഇത്തരത്തില്‍ എനര്‍ജി ഉണ്ടാകുന്ന ഘടകം എന്നും കണ്ടെത്തിയിരിക്കുന്നു .
https://www.facebook.com/Malayalivartha