FOOD
512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
കരുത്തുള്ള മുടി നിങ്ങൾക്കും സ്വന്തമാക്കാം...! ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തൂ...തലമുടി ആരോഗ്യത്തോടെ തഴച്ച് വളരും
12 February 2023
തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് ...
മധുരം മാറ്റിനിര്‍ത്തിയാല്‍ നിങ്ങളില്‍ കാണുന്ന മാറ്റങ്ങള്‍...
09 February 2023
മധുരമെന്നത് പഞ്ചസാര മാത്രമല്ല. നാം കഴിക്കുന്ന പല ഭക്ഷണത്തിലും മധുരം അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍, സ്വീറ്റ്‌സ്, മറ്റ് പാനീയങ്ങള്‍ മുതല്‍ പഴങ്ങളില്‍ വരെ മധുരമടങ്ങിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ ശരീരത്...
പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും ഇതുമതി, ആപ്പിളിന്റെ മറ്റ് ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
02 February 2023
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും ആപ്പിളിന് കഴിവുണ്ട്. പ്രമേഹരോഗത്തില്‍ നി...
കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ ലേബല്‍ നോക്കി വാങ്ങണം...
28 January 2023
കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ ലേബല്‍ നോക്കി വാങ്ങണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാക...
ഇത്തിരി കുഞ്ഞൻ അത്ര നിസാരക്കാരല്ല, ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ മുന്തിരി ആർത്തിയോടെ കഴിക്കും
28 January 2023
മിക്കവർക്കും ഇഷ്ടമുള്ള പഴവർഗങ്ങളിലൊന്നാണ് മുന്തിരി. ഇത് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരിയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു, അതിനാൽ ഇത് കഴിക്കുന്...
വണ്ണം ഇല്ലാത്തതാണോ പ്രശ്‌നം?യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിച്ചാൽ മതി: ഇതാ ഈ പഴങ്ങളും, പച്ചക്കറികളും അറിയൂ
27 January 2023
വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതുപോലെ തന്നെ പ്രയാസമുള്ള സംഗതിയാണ് മറ്റുചിലർക്ക് വണ്ണം കൂറ്റൻ ശ്രമിക്കുന്നതും. എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് ...
നിരവധി ആരോഗ്യ ഗുണങ്ങൾ...! ഇഷ്ടമില്ലാത്തവരും ഇനി പാവയ്ക്ക കഴിക്കും, വണ്ണം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദം
23 January 2023
പൊതുവേ എല്ലാവർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇനിന്റെ കൈയ്പ്പ് തന്നെയാണ് പ്രിയം കുറയാൻ കാരണം. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്ക പതിവായി ഡയറ്റില്‍ ...
അധികമായാൽ മഞ്ഞളും പണി തരും...! മഞ്ഞളിന്റെ അളവ് കൂടിയാൽ ഗുരുതര പ്രശ്നങ്ങൾ, ദിവസേന ഉള്ള ഉപയോഗം ശരീരത്തിന് സംഭവിക്കുന്ന ആ മാറ്റങ്ങൾ...
22 January 2023
എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. മഞ്ഞളിന്റെ കാര്യത്തിലും ഇത് തന്നെയാണ് ഫലം. അതിനാൽ മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും അനാരോഗ്യത്തിലേക്കാണ് വഴി വയ്ക്കുന്നത്. 600-ലധികം ആരോഗ്യ പ്രശ്നങ്ങള്...
അമിത എരിവ് ഉപയോഗിച്ചാൽ....! ഭക്ഷണവിഭവങ്ങളിൽ നല്ല രീതിയിൽ എരിവ് വേണമെന്ന് നിർബദ്ധം പിടിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കുക
19 January 2023
ഭക്ഷണവിഭവങ്ങളിൽ എരിവ് നല്ല രീതിയിൽ നേണമെന്ന നിർബദ്ധം പിടിക്കുന്നവരുണ്ട്. നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂർണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂർവം എരിവ് പരിമിതമായ ...
കറിയിൽ കേമൻ മാത്രമല്ല; മുരിങ്ങയ്‌ക്ക കൊണ്ട് പല ഗുണങ്ങൾ
18 January 2023
മുരിങ്ങക്ക ഇല്ലാത്ത മീനോ. പോഷകങ്ങളുടെ കലവറയാണ് പച്ചക്കറികളിൽ പ്രധാനിയായ മുരിങ്ങയ്‌ക്ക. സാമ്പാറിലും മറ്റ് കറികളിലും പ്രാധാന്യത്തോടെ നാം ചേർക്കുന്ന മുരിങ്ങയ്‌ക്ക് വേറെയുമുണ്ട് ഉഗ്രൻ ഗുണങ്ങൾ. മുരിങ്ങയുടെ...
ശരീരഭാരം കൂട്ടാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പലവഴിയും നോക്കി നിങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടവരാണെങ്കിൽ ഇനി ഈ വഴികളും കൂടെ ഒന്ന് പരീക്ഷിക്കൂ...!
13 January 2023
ശരീരഭാരം കുറയ്ക്കാൻ ചിലർ നോക്കുമ്പോൾ മറ്റ് ചിലർ ആരോഗ്യപരമായി ശരീരഭാരം കൂട്ടുവാൻ കഷ്ടപ്പെടുകയാണ്. ഈ പ്രശ്‌നത്താല്‍ കുറച്ചെങ്കിലും പേർ കളിയാക്കലുകൾ അനുഭവിക്കുന്നുണ്ട്. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് ...
ആരോഗ്യത്തിന് വേണ്ടി ഒരു സ്‌പെഷ്യല്‍ ശര്‍ക്കര ചായ തയ്യാറാക്കിയാലോ...?
12 January 2023
തണുപ്പ് കാല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഒരു സ്‌പെഷ്യല്‍ ശര്‍ക്കര ചായ തയ്യാറാക്കിയാലോ? ചായ സ്ഥിരമായി കുടിക്കുന്നവര്‍ക്ക് അവരുടെ മോശം ചായ ശീലങ്ങളില്‍ നിന്ന് മുക്തി നേ...
മയോണൈസ് എങ്ങനെ വില്ലനാകുന്നു...പലരുടേയും ജീവന്‍ അപഹരിക്കാൻ മാത്രം ഇതിൽ എന്താണുള്ളത്, അറിയാം വിശദമായി
12 January 2023
പൊതുവേ പ്രായഭേദമന്യേ എല്ലാവർക്കും മയോണൈസ് ഇഷ്ടമാണ്. നല്ല വെള്ള നിറത്തില്‍ കട്ടിയില്‍ ക്രീമിയായി ഇരിക്കുന്ന മയോണൈസ് പൊതുവില്‍ ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, മന്തി, അതുപോലെ, സാലഡ്, ഷവര്‍മ, ഖുബ്ബൂസ് എന്നി...
ഈ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിൽ ശരീരഭാരം എളുപ്പം കുറയ്ക്കാം!
12 January 2023
അമിത ശരീരഭാരം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇത് കുറയ്ക്കാൻ കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും ഇല്ല. എന്നാൽ നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചി...
ഇനി ആസ്വദിച്ച് കഴിക്കാം...ചർമ്മത്തിന് മാത്രമല്ല പപ്പായ കഴിച്ചാൽ ശരീരത്തിനും ഗുണം പലതാണ്, പ്രതിരോധശേഷി മികച്ചതാക്കാൻ ഇതൊന്നുമതി...!
10 January 2023
പപ്പായ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു പഴമാണ്. അതുപോലെ തന്നെ ഇത് കഴിക്കുന്നതുകൊണ്ടും ഒട്ടേറെ ഗുണങ്ങൾ നമ്മൾക്ക് ലഭിക്കും. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം മറ്റ് ഭക്ഷണങ്ങളും വിഘടിപ്പിച്ച് ദഹനത്തെ സഹ...