FOOD
512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ 10 തരം പഴവര്‍ഗ്ഗങ്ങള്‍!
03 April 2017
വേനല്‍കാലത്ത് ഒട്ടുമിക്കയാള്‍ക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സില്‍ ഒന്നാണ് വെള്ളം. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന്റെ 60-70ശതമാനം ...
ഇഡ്ഡലി ആരോഗ്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തത്
29 March 2017
ഒരു ശരാശരി മലയാളിയുടെ പ്രഭാത ഭക്ഷണത്തിൽ ഏറെ മുന്നിൽ നിൽക്കുന്നതും ഏവരും ഇഷ്ടപെടുന്നതുമായ ഒന്നാണല്ലോ ഇഡ്ഡലി. ആവിയിൽ വേവിച്ചെടുക്കുന്നതു കൊണ്ടും ശരീരത്തിനു ഹാനികരമായ കൊഴുപ്പില്ലാത്തതുകൊണ്ടും ഇഡ്ഡലി ധൈര്...
അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
24 March 2017
സ്ത്രീകള്‍ അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. മാനസികവും ശാരിരകവുമായി തയ്യാറെടുക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചും ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ശ്രദ്ധിക്കണം....
രാവിലെ കഴിക്കുന്നത് ഇത്തരം ഭക്ഷണങ്ങളാണോ..?എങ്കില്‍ തീര്‍ച്ചയായും ഇവ ഒഴിവാക്കണം!
23 March 2017
രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ കാതലായ ഭാഗം എന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍ കാലം മാറിയതോടെ ഭക്ഷണരീതിയിലും വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചു. ഒട്ടനവധി പാശ്ചാത്യ ഭക്ഷണങ്ങള്‍ ...
ഗ്രീന്‍ കോഫിയും എത്തി
18 March 2017
അമിത ഭാരമുള്ളവര്‍ ഭാരം കുറക്കാനും അമിത വണ്ണത്തെ അകറ്റിനിത്താനും ഈയിടെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന ഉല്‍പ്പന്നമായിരുന്നു ഗ്രീന്‍ ടീ. സൗന്ദര്യ ആരാധകരെയും അമിതഭാരത്തെ പേടിക്കുന്നവരെയും രോഗികളെയും ചൂഷണം...
ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം
17 March 2017
മാര്‍ച്ച് തുടങ്ങിയതോയുള്ളൂ, പക്ഷേ ചൂട് ഇപ്പോഴേ താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എല്ലാവരും ചൂടില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെ...
ഹോമിയോപ്പതിയുടെ സഹായത്തോടെ ഏകാഗ്രത വര്‍ധിപ്പിക്കാം
17 March 2017
പരീക്ഷാക്കാലമാണിത്. വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുടെയും മാനസിക പിരിമുറുക്കത്തിന്റെയും കാലമാണ് പരീക്ഷക്കാലം. ശാരീരികവും മാനസികവുമായ ഊര്‍ജം സ്വായത്തമാക്കേണ്ട സമയമാണ് പരീക്ഷയുടെ ദിനങ്ങള്‍. ശരീരത്തിനും മനസിന...
പശുവിന്‍ പാലിനേക്കാളും അത്യുഗ്രം ബദാം പാല്‍
07 March 2017
മോന് ശക്തിമാനാകേണ്ടേ എന്ന് ചോദിച്ച്, വലിയൊരു ഗ്ലാസില്‍ പാല്‍ നിറച്ച് അമ്മ നിങ്ങളുടെ പുറകെയോടുന്ന ആ കുട്ടിക്കാലം ഓര്‍മ്മയുണ്ടോ? പാലിന്റെ മണം പോലും ഇഷ്ടമല്ലാത്ത നിങ്ങള്‍ അമ്മ കാണാതെ എത്ര തവണ ആ പാല്‍പ്പാ...
വേനൽക്കാല ഭക്ഷണം : ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതും
03 March 2017
വേനൽക്കാലത്തെ ഭക്ഷണ ക്രമത്തിൽ ഏതൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. വേനൽക്കാലത്ത് ധാരാളം വെള്ളം കു...
അധികമായാല്‍ ച്യൂയിങ്ഗവും ചോക്ലേറ്റും പണി തരും
28 February 2017
ച്യൂയിംങ്ഗവും ചോക്ലേറ്റും ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇഷ്ടപ്പെട്ട രണ്ട് സാധനങ്ങളാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനീകരമാകുന്നു. ച്യൂയിങ്ഗത്തില്‍ അടങ്ങിയിട്ടുള്ള ടൈറ്റാനിയം ...
തണ്ണിമത്തന്റെ ഗുണങ്ങള്‍; ചുവന്ന ഭാഗം മാത്രം കഴിച്ചാല്‍ പോരാ!
14 January 2017
ചൂട് കാലാവസ്ഥയായാലും മറ്റെന്ത് തന്നെയായാലും തണ്ണിമത്തന്‍ കഴിക്കാന്‍ എല്ലാവരും ഇഷ്ട്ടപ്പെടുന്നു. ന്യൂട്രിയന്റുകളാല്‍ സമൃദ്ധമാണ് തണ്ണിമത്തനുകള്‍. ഇതില്‍ വിറ്റാമിന്‍ എ, ബി6, സി തുടങ്ങി നിരവധി ലൈക്കോപീനുക...
വായുവില്‍ നിന്ന് വെള്ളം; ഇനി ഇതേ വഴിയുള്ളൂ എന്ന് ഓര്‍മ്മിപ്പിച്ച് എന്‍ഐടി വിദ്യാര്‍ഥികള്‍
13 January 2017
അന്തരീക്ഷത്തില്‍നിന്ന് ശുദ്ധജലം നിര്‍മിക്കുന്ന യന്ത്രം വികസിപ്പിച്ച് എന്‍ ഐ ടി യിലെ പൂര്‍വവിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം. സിവില്‍സ്റ്റേഷനില്‍ മെഷിന്‍ പ്രവര്‍ത്തിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ജ...
കുട്ടികളുടെ ഇഷ്ടവിഭവമായ ന്യൂട്ടെല്ല ക്യാന്‍സറിന് കാരണമാക്കുമെന്ന് പഠനങ്ങള്‍; ഇനിയെങ്കിലും പാമോയില്‍ ചേര്‍ത്ത ഭക്ഷണം വാങ്ങിക്കൊടുക്കരുതേ
12 January 2017
കുഞ്ഞുങ്ങളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ന്യൂട്ടെല്ല. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഈ ചോക്കളേറ്റ് ക്രീം കാന്‍സറിന് കാരണമാകുമെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.പാമോയിലാണ് ന്യൂട്ടെല്ല...
ക്യാന്‍സറിന് കാരണമാകുന്ന 10 തരം ഭക്ഷണം ഇവയൊക്കെയാണ്!
09 January 2017
മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാ...
ഗ്രില്‍ഡ് ചിക്കന്‍ സ്ഥിരമായി കഴിച്ചാല്‍...
09 January 2017
സ്ഥിരമായി ഗ്രിൽഡ് ചിക്കൻ കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? എന്നാൽ ഗുരുതര രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മലയാളിയുടെ മാറുന്ന ഭക്ഷണ രീതിയുടെ ഭാഗമാണ് ഗ്രിൽഡ് ചിക്കൻ. കനലില്‍ ചുട്ടെടുക്കുന്ന, എണ്ണയുട...