FOOD
512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
ദിവസവും മുരിങ്ങയില കഴിക്കുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്
05 January 2017
നമ്മുടെ തൊടിയില്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണു മുരിങ്ങയില. കാരറ്റില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എ മുരിങ്ങയിലയില്‍ ഉണ്ട്. വിറ്റമിനുകളാല്‍ സമ്പന്നമായ മുരിങ്ങയില സ്ഥിരമായി ആഹാരത്തി...
ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതെന്നറിയണ്ടേ?
04 January 2017
തെറ്റായ ഭക്ഷണശീലമാണ് പല ജീവിതശൈലി രോഗങ്ങളുടെയും കാരണം. അതുകൊണ്ടുതന്നെ ആളുകള്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ആരോഗ്യകരമായ ഭക്ഷങ്ങള്‍ തേടി നടക്കുകയാണ്. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതാണ്? പാല്‍, മുട്ട, പ...
ക്രിസ്മസ് അല്ലേയെന്ന് കരുതി കേക്ക് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...അമിതമാകരുത്
29 December 2016
ക്രിസ്മസ് ആയപ്പോള്‍ എല്ലായിടത്തുമിപ്പോള്‍ കേക്കു കൊണ്ട് ആറാട്ടാണ്. കൈയില്‍ക്കിട്ടുന്നതെല്ലാം കൂടി അകത്താക്കുമ്പോള്‍ തടികേടാകും എന്നോര്‍ക്കുക. അപകടകാരിയായ പലഹാരമല്ല കേക്കെങ്കിലും അധികമായാല്‍ പ്രശ്‌നമാണ...
വെണ്ടയ്ക്ക കഴിക്കൂ!ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാം
20 December 2016
രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആര്‍ട്ടീരിയോ സ്‌ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുള...
ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
17 December 2016
വെറും വയറ്റില്‍ കഴിക്കുന്നതും കഴിക്കാന്‍ പാടില്ലാത്തതരമായ ഭക്ഷണങ്ങളുണ്ട്. തക്കാളി ആരോഗ്യത്തിന് നല്ലതാണെങ്കിലും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. മധുരമുള്ള ആഹാരങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില...
ഗ്രില്‍ഡ് ചിക്കന്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? അത് കഴിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നറിയണ്ടേ!
13 December 2016
ഈ കാലഘട്ടത്തില്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഗ്രില്‍ഡ് ചിക്കന്‍. വൈകുന്നേരമായി കഴിഞ്ഞാല്‍ ഗ്രില്‍ഡ് ചിക്കന്‍ ലഭിക്കുന്ന കടകളിലെ തിരക്ക് ഒന്നു കാണേണ്ടത് തന്നെയാണ്.. സത്യത്തില്‍ ...
അധികമായാൽ തക്കാളിയും വില്ലനാകും
09 December 2016
ഗുണകരമാണെന്നു കരുതി അമിതമായി കഴിച്ചാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ കണ്ടുപിടുത്തം. തക്കാളിക്ക് ഒരു പാട് ഗുണവശങ്ങളുണ്ട്. പ്രതേകിച്ചു കാൻസർ പോലുള്ള അസുഖങ്ങൾ തടയാൻ ഉള്ള കഴിവ് തക്കാളിക്ക...
5 ദിവസം കൊണ്ട് 5 കിലോ തടി കുറയ്ക്കാനൊരു വിദ്യ!
08 December 2016
പൊണ്ണത്തടി കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് പെട്ടെന്ന് തന്നെ തടി കുറയ്ക്കാം. തടികുറയ്ക്കാന്‍ മികച്ചോരു പാനീയമാണ് സ്ലിമ്മിങ് ഡ്രിങ്ക്. അഞ്ച് ദിവസത്തിനുള്ളില്‍ സ്ലിമ്മിങ് ഡ്രിങ്ക് ഫലം കാണും എന്നാണ് ചില ഫുഡ...
അമിത മത്സ്യബന്ധനം: മത്തിക്കു പിന്നാലെ കലവയും അപൂര്‍വ മല്‍സ്യമായേക്കും
05 December 2016
വിദേശനാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമായ കലവയുടെയും വംശം അപകടത്തില്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണെങ്കില്‍ രാജ്യന്തര വിപണിയില്‍ ഉയര്‍ന്ന കച്ചവടമൂല്യമുള്ള കലവയുടെ നിലനില്‍പ്പ് അവതാളത്...
ദിവസവും ഒരു വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍!
05 December 2016
വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. അതും വെറും വയറ്റിലാണെങ്കില്‍ ഏറെ നല്ലത്. ഒരു സ്പൂണ്‍ ചതച്ച വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണെന്ന് താഴെപ്പറയുന്നു... *ഒരു...
തണ്ണിമത്തന്‍ കുരുവിന്റെ ഗുണങ്ങള്‍!
02 December 2016
തണ്ണിമത്തന്‍ കഴിക്കുന്നവര്‍ പലപ്പോഴും ഇതിന്റെ കുരു ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ തണ്ണിമത്തന്‍കുരു ആരോഗ്യത്തിന് ഏറെ നല്ലതാണ്. തണ്ണിമത്തന്‍ കുരു ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങ...
ഉപ്പ് എന്ന വിഷം
29 November 2016
ഇന്ത്യക്കാർ ലോകാരോഗ്യ സംഘടന നിർദേശിച്ച അളവിനേക്കാൾ ഇരട്ടിയിലധികം ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതായി പഠനം. ഇത് ഹൃദസംബന്ധമായ രോഗങ്ങൾ വർധിക്കാൻ കാരണമാവുന്നതായും പഠനഫലങ്ങൾ പറയുന്നു.ജോർജ് ഇൻസ്റ്റ...
അധികമായാൽ പഴവും വിഷം
24 November 2016
പഴം ആരോഗ്യത്തിനു നല്ലതാണെന്നതിൽ സംശയമില്ല. ഒന്നോ രണ്ടോ പഴം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ അധികമായാൽ പഴവും ഹാനികരമാകും. നമ്മൾ പഴം കഴിക്കുന്ന രീതി അത്ര ശാസ്ത്രീയമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്ന...
തടി കുറയ്ക്കാന്‍ വഴുതനങ്ങയും നാരങ്ങയും
22 November 2016
തടി കുറച്ചുകിട്ടാൻ ഏതു മാർഗ്ഗം സ്വീകരിക്കാനും ഇന്ന് ആൾക്കാർ തയ്യാറാണ്. മിതമായ വ്യായാമം ഗുണം ചെയ്യും,എന്നാൽ കൃത്രിമമാർഗ്ഗം ഉപയോഗിച്ച് തടി കുറയ്ക്കുന്നതും കടുത്ത ഡയറ്റ് നോക്കുന്നതും അപകടകരമാണ്. തടി കുറയ...
മദ്യപാനത്തിനു വലിയ വില കൊടുക്കേണ്ടിവരും
21 November 2016
മദ്യപാനം നേരത്തെ നിര്‍ത്തിയാലും ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുമെന്ന് പഠനം.സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍റ് ഡ്രഗ്സ് എന്ന ജേണലാണ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്.കൗമാരത്തിലും യൗവനത്തി...