FOOD
512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
മിക്സഡ് ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സാലഡ്
22 June 2015
ചേരുവകള്‍ പച്ചനിറമുള്ള മുന്തിരി 60 ഗ്രാം, സവാള 50 ഗ്രാം മുളപ്പിച്ച ചെറുപയര്‍ 10ഗ്രാം മാതളം 50ഗ്രാം കാരറ്റ് 50ഗ്രാം വെള്ളരിക്ക 50ഗ്രാം കുരുമുളക് പൊടി ഒരല്പം ഉപ്പ് ആവശ്യത്തിന് വിന്നാഗിരി അര ടീ...
കാബേജ് കട്‌ലറ്റ്
26 February 2015
കാബേജ് ഇല അഞ്ച് സവാള ചെറുതായി അരിഞ്ഞത് ഒന്ന് ഗരംമസാല കാല്‍ ടീസ്പൂണ്‍ വെളിച്ചെണ്ണ, റസ്‌ക് പൊടിച്ചത് ആവശ്യത്തിന് ഉരുളക്കിഴങ്ങ് രണ്ട് മുട്ട ഒന്ന് കുരുമുളക് പൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉ...
കോണ്‍ ചീസ് സാന്‍വിച്ച്
10 February 2015
ആവശ്യമുള്ള സാധനങ്ങള്‍ സ്വീറ്റ് കോണ്‍ അരക്കപ്പ്, ബഡ് സ്ലൈസ് നാല്, പച്ചമുളക് (ചെറുതായി അരിഞ്ഞത്) രെണ്ടണ്ണം, ഉപ്പ് പാകത്തിന് , കടലമാവ് 2 ടേബിള്‍സ്പൂണ്‍ , ചീസ് ഗ്രേറ്റ് ചെയ്തത് അരക്കപ്പ് , പാല്‍ 1 കപ്പ്...
ഓറഞ്ച് പുഡ്ഡിംഗ്
28 January 2015
ആവശ്യമുള്ള സാധനങ്ങള്‍ ഓറഞ്ച് ജ്യൂസ് രണ്ട് കപ്പ് ജലാറ്റിന്‍ രണ്ടര ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം ഒന്നര കപ്പ് കണ്ടന്‍സിഡ് മില്‍ക്ക് 400 മില്ലി ലിറ്റര്‍ നാരങ്ങാ നീര് രണ്ട് ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന...
മിക്സഡ് ഫ്രൂട്ട് റൈസ്
22 January 2015
ബസ്മതി അരി രണ്ടുകപ്പ് ; നെയ്യ് മൂന്ന് ടേബിള്‍ സ്പൂണ്‍ , വഴനയില ഒന്ന് ; കറുവപ്പട്ട ചെറിയ കഷ്ണം ; ഏലയ്ക്ക മൂന്നെണ്ണം ; ഗ്രാമ്പു രണ്ട് ; വെള്ളം മൂന്നരകപ്പ് ; ഉപ്പ് പാകത്തിന് ; ഷാജീരകം ഒരു ടീസ്പൂണ്‍ ; അണ...
ഗ്രീന്‍ പീസ് ധോക്ല
20 January 2015
കടലമാവ് അരച്ചത് 1 കപ്പ് തൈര് അടിച്ചത് 1 കപ്പ് ഗ്രീന്‍ പീസ് 1/2 കപ്പ് പഞ്ചസാര പൊടിച്ചത് 1 വലിയ സ്പൂണ്‍ ഉപ്പ് പാകത്തിന് ഇഞ്ചി പച്ചമുളക് പേസ്റ്റ് 1 ടീസ് പൂണ്‍ സോഡാപ്പൊടി 1 ടീസ്പൂണ്‍ നാരങ്ങാനീര് 1 ...
ഈന്തപ്പഴത്തിന്റെ ഔഷധഗുണങ്ങള്‍
19 December 2014
കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഈന്തപ്പഴം ഒരു ഉത്തമ ഔഷധമാണ്. ഇതില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ നിശാന്ധതയ്‌ക്കൊരു നല്ല മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇത് ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്...
ചക്കപ്പപ്പടം
11 December 2014
ആവശ്യമുള്ള സാധനങ്ങള്‍ വിളഞ്ഞ ചക്ക കാല്‍കിലോ എള്ള് 1 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് പച്ചമുളക് 5 എണ്ണം തയ്യാറാക്കുന്നവിധം ചക്ക ഉപ്പിട്ടു വേവിച്ച് അരച്ചെടുക്കുക.ഇതിലേക്കു എള്ളും പച്ചമുളകു ചതച്ചതും ചേ...
മിക്‌സഡ് ഫ്രൂട്ട് റൈസ്
04 December 2014
ബസ്മതി അരി - രണ്ടുകപ്പ് നെയ്യ് -മൂന്ന് ടേബിള്‍ സ്പൂണ്‍ , വഴനയില -ഒന്ന് ; കറുവപ്പട്ട -ചെറിയ കഷ്ണം ; ഏലയ്ക്ക മൂന്നെണ്ണം ; ഗ്രാമ്പു - രണ്ട് ; വെള്ളം - മൂന്നരകപ്പ് ; ഉപ്പ് -പാകത്തിന് ; ഷാ...
ചെമ്മീന്‍ വട
02 December 2014
ചെമ്മീന്‍ വൃത്തിയാക്കിയത് : 1 കപ്പ് കടലപ്പൊടി : 2 കപ്പ് ഇറച്ചി മസാലപ്പൊടി : 1 ടീസ്പൂണ്‍ മുളകുപൊടി : 1 ടീസ്പൂണ്‍ വെളുത്തുള്ളി (ചതച്ചത്) : 3 അല്ലി കറിവേപ്പില, പച്ചമുളക്, ഇഞ്ചി അരിഞ്ഞത് : കാല്...
ഏത്തപ്പഴം ഹല്‍വ
25 November 2014
ഏത്തപ്പഴം നന്നായി പഴുത്തത് 3 എണ്ണം പഞ്ചസാര കാല്‍ കിലോ നെയ്യ് 100 ഗ്രാം ഏലയ്ക്കപൊടിച്ചത് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഞ്ചസാര പൊടിച്ചെടുക്കുക. പഞ്ചസാര പൊടിച്ചതും ഏത്തപ്പഴവും നന്നായി അരച്ചെടു...
മാതളത്തിന്റെ ഗുണങ്ങള്‍
13 November 2014
തൂങ്ങിയ വയറും ആകൃതി നഷ്‌ടമായ ശരീരവും ഉണ്ടെങ്കില്‍ വിഷമിക്കണ്ട, അതു പരിഹരിക്കുന്നതിനായി ഇതാ മാതളം. ദിവസവും മാതളച്ചാറ് കഴിക്കുന്നതുമൂലം മധ്യവയസ്സിനെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ...
മൈക്രോവേവുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം
11 November 2014
പ്ലാസ്റ്റിക് പാത്രങ്ങള്‍ മൈക്രോവേവുകളില്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ. കുഴപ്പമില്ലെന്ന് ചിന്തിക്കാന്‍ വരട്ടെ. ദോഷങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വന്ധ്യത, ഡയബറ്റിസ്, അമിതവണ്ണം, കാ...
പച്ചക്കറികളെ വിഷമുക്തമാക്കാനിതാ ചില എളുപ്പവഴികള്‍
08 November 2014
പച്ചക്കറികളിലെ വിഷാംശത്തെ നീക്കം ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങളിതാ... പച്ചമുളക്, സാമ്പാര്‍മുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, ബീന്‍സ്. അമരക്ക എന്നീ പച്ചക്കറികളെല്ലാം വിനാഗിരി ലായനിയിലോ( 20മില്ലീ ഒരു...
കര്‍ഡ് ഡ്രൈഫ്രൂട്ട് സ്‌പെഷ്യല്‍
04 November 2014
ചേരുവകള്‍: തൈര് 500ഗ്രാം ഇഞ്ചി, പൊടിച്ച പഞ്ചസാര 20 ഗ്രാം വീതം മാമ്പഴച്ചാറ് 50ഗ്രാം കുങ്കുമപ്പൂവ് 2-3 തരി പിസ്ത 12 എണ്ണം ബദാം 12 എണ്ണം (വാട്ടി അരിഞ്ഞത്) പ...