FOOD
512 ഷവര്മ്മ വ്യാപാര സ്ഥാപനങ്ങളില് ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്മ്മ വ്യാപാരം നിര്ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്
കടകളിൽ നിന്നും ചിക്കൻ വാങ്ങുമ്പോൾ ചിക്കൻ 'ഫ്രഷ്' ആണോ എന്ന് നോക്കിയിട്ടുണ്ടോ? ഈ അഞ്ച് കാര്യങ്ങൾ പരീക്ഷിക്കൂ
09 July 2022
ചിക്കൻ കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. വീട്ടില്‍ ചിക്കൻ തയ്യാറാക്കുമ്പോള്‍ നാം അത് മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുകയാണ് പതിവ്. ഇങ്ങനെ വാങ്ങുമ്പോൾ ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും ...
മാമ്പഴക്കാലമാണ് ആർത്തിവേണ്ട; മാമ്പഴം മുഖക്കുരുവിനും കാരണമാകാം ?
09 July 2022
ഇത് മാമ്പഴകാലമാണ്. മാമ്പഴക്കാലമായാല്‍ മാമ്പഴം കഴിക്കാതെ ഒരു ദിവസം പോലും ചെലവിടാൻ സാധിക്കാത്തവർ നിരവധിയാണ്. എന്നാല്‍ ചിലർ പറയുന്നത് മാമ്പഴം കഴിച്ചാൽ മുഖക്കുരു ഉണ്ടാകുമെന്നാണ്. മാമ്പഴത്തിന് പല ആരോഗ്യഗുണ...
മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത പച്ചക്കറികൾ ഏതൊക്കെ? രോഗങ്ങളെ അകറ്റാൻ ഇവ ഒഴിവാക്കാം
09 July 2022
മഴക്കാലം ശക്തമാകുകയാണ്. മഴക്കാലത്ത് രോഗം വരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ സമയത്ത് പോഷകാഹാരങ്ങൾ ശരിയായ രീതിയിൽ കഴിക്കേണ്ടത് ആവശ്യമാണ്. അതിനാൽ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. എങ്കിലും മഴക്കാലത്...
തക്കാളി അധികമായാൽ ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത: ആരോഗ്യത്തെ ബാധിക്കുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
07 July 2022
തക്കാളി ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. എന്തായാലും വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുള...
ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം, മാമ്പഴം കഴിച്ച ശേഷം ഉടൻ ഇവ കഴിക്കാൻ പാടില്ല, അത്തരം ചില ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
07 July 2022
മഴക്കാലമാണെങ്കിലും നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി മാമ്പഴകാലമാണ്. മാത്രമല്ല പച്ച മാങ്ങയും പഴുത്ത മാങ്ങയുമെല്ലാം ഇപ്പോൾ വീട്ടിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. എന്നാൽ ഇത്ര മധുരമുള്ള മാമ്പഴം കഴ...
ഭക്ഷണ ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ: ഇതറിഞ്ഞാൽ നിങ്ങൾ ഇതേ കുടിക്കൂ
06 July 2022
പൈനാപ്പിൾ എല്ലാവർക്കും ഇഷ്ട്ടമുള്ള പഴമാണ്. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്കും ഇത് പ്രിയപ്പെട്ടതാണ്. കഴിക്കാറുണ്ടെങ്കിലും ഇതിന്റെ ജ്യൂസ് കുടിക്കാറുണ്ടെങ്കിലും പൈനാപ്പിളിന്റെ ആര...
കലിപ്പ് തീരുന്നില്ലല്ലോ...ദേഷ്യം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്, കോപം നിയന്ത്രിക്കാൻ ഇവ ഒഴിക്കൂ....
06 July 2022
ആരോഗ്യം നന്നായിരിക്കണമെങ്കിൽ ഭക്ഷണം നിർബന്ധമാണ്. പലപ്പോഴും ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ...
മുഖക്കുരുവാണ് ഇന്നത്തെ എല്ലാവരുടെയും വലിയ പ്രശ്‌നം; ഇതിനു പ്രതിവിധിയായി വെളുത്തുള്ളി ഉപയോഗിക്കാം; അതിനായി അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരുടിയോ നീരെടുക്കുക; സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം: പുത്തൻ വഴികൾ ഇതാ
06 July 2022
ആരോഗ്യ സംരക്ഷണത്തിനായി വെളുത്തുള്ളി ഉപയോഗിക്കുന്നതാണ്. എന്നാൽ വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ അതൊരു പുതിയ കാര്യമാണ്. പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ...
അധികമായാൽ ഫ്രൂട്ട്സ് ആണെങ്കിലും പണികിട്ടും, കരളിനെ ബാധിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
05 July 2022
ഫ്രൂട്ട് കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ അധികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ അതുപോലെയാണ് ഫ്രൂട്ടും. കരള്‍ നമ്മുടെ ശരീരത്തില്‍ വലിയ പ്രാധാന്യമുള്ള അവയവമാണ്. ഒരുപക്ഷേ കരള്‍ പ്രശ്നത്തിലായ...
ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റും; പ്രതിരോധശേഷി വർദ്ധിപ്പിക്കും; ദിവസവും വെണ്ണ കഴിച്ചു നോക്കൂ; ഗുണങ്ങൾ ചെറുതൊന്നുമല്ല
04 July 2022
വെണ്ണ കൊതിയുള്ളവരാണ് ഇന്ന് എല്ലാവരും. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ...
വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായൊരു കുട്ടനാടൻ യാത്ര! കുട്ടനാടൻ അച്ചായത്തിമാരുടെ കരിമീൻ രഹസ്യകൂട്ട് മാന്ത്രിക രുചിയിൽ ആറാടാം
04 July 2022
കുട്ടനാടൻ കറികൾ ഏവർക്കും പ്രിയമാണ്. കരിമീനും താറാവും, കഴിക്കാൻ വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി കുട്ടനാടിലേക്ക് യാത്ര തിരിക്കണ്ട ഇതാ ഇവിടെയുണ്ട് നമ്മുടെ തലസ്ഥാനത്ത് ഒരു അടിപൊളി അച്ചായത്തിമാരുടെ കേര...
ഇത്തിരി കുഞ്ഞന് ഇത്രയേറെ ഗുണങ്ങളോ? പിസ്ത കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്നോ....അറിയാം
03 July 2022
ദിവസേന പിസ്ത കഴിക്കുന്നത് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം പോഷക...
മുട്ട ചൂടാക്കി കഴിക്കുന്നവരാണോ ? വലിയൊരു അപകടം പതുങ്ങിയിരിപ്പുണ്ട്; ഇപ്പോഴെങ്കിലും ഇതറിഞ്ഞില്ലെങ്കിൽ പണികിട്ടും
01 July 2022
നമ്മളിൽ പലരും ആഹാരം ഫ്രിഡ്ജില് വെച്ച ശേഷം പിന്നീട് ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് ആർക്കും അറിയില്ല. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്തരം ആഹാര...
ഉരുളക്കിഴങ്ങു വിഭവങ്ങൾ ഭയങ്കര ഇഷ്ടമാണോ ? കൂടുതല് കഴിച്ചാൽ സ്ത്രീകൾക്ക് മുട്ടൻ പണി കിട്ടും; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
30 June 2022
ഉരുളക്കിഴങ്ങു വിഭവങ്ങൾ പലർക്കും പ്രിയപ്പെട്ടതാണ്. ഇതിൽ സ്ത്രീകളും അധികമായി കഴിക്കാറുണ്ട്. എല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഫ്രൈയും വറ്റലും കുറുമയുമായൊക്കെ പല ര...
വെളിച്ചെണ്ണയ്ക്ക് രുചി വ്യത്യാസം വന്ന് കേടാകാറുണ്ടോ? വിഷമിക്കണ്ട ഏറ്റവും നല്ല പരിഹാര മാർഗ്ഗമിതാണ്! ഇങ്ങനെ ചെയ്യൂ
30 June 2022
മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പൊതുവെ കറിയുണ്ടാക്കുന്നതിനു തൊട്ട് കുളിക്കാൻ വരെ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇതിൽ തന്നെ ചിലർ കൊപ്ര ആട്ടിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി സൂക്ഷിച്ചുവയ്ക...