FOOD
512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
വെള്ളം കുടിച്ചാൽ മാത്രം പോര വെള്ളത്തിൻ്റെ കുപ്പിയിലും വേണം ശ്രദ്ധ, കുപ്പിവെള്ളം വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പ്രത്യുൽപാദന ശേഷിക്കുപോലും ഭീഷണി....
24 March 2022
വേനലിൽ ശരീരത്തിൽ ജലാംശം കുറയുന്നത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാവും. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധ കുപ്പിയിലും വേണം. ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ദിക്കുന്നപോലതന...
ബിസ്‌കറ്റില്‍ ദ്വാരങ്ങള്‍ ഇടുന്നത് ഭംഗിക്കല്ല... എന്തിനാണ് ഈ ബിസ്‌കറ്റുകള്‍ക്ക് ചെറിയ സുഷിരങ്ങള്‍ ഇടുന്നതെന്നറിയാം
25 February 2022
വിപണിയില്‍ പല രൂപത്തിലും ബിസ്‌കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ബിസ്‌ക്കറ്റുകളില്‍ നല്‍കുന്ന ചില ആകൃതികള്‍ എന്തിനാണെന്ന്. ചില ബിസ്‌കറ്റുകളില്‍ ചെറിയ ദ്വാരങ്ങള്‍ കണ്ടിട...
ഇവയൊന്നും വേണ്ടേ..വേണ്ട...!!..കുട്ടികള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ കൊടുക്കരുത്, ലിസ്റ്റിൽ നൂഡില്‍സ് മുതൽ പാക്കറ്റ് ഫ്രൈ വിഭവങ്ങള്‍വരെ..
14 February 2022
ബേക്കറി പലഹാരങ്ങള്‍ കഴിക്കാന്‍ കുട്ടികൾക്കെല്ലാം തന്നെ പൊതുവെ ഇഷ്ടമാണ്. എന്നാല്‍, ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത ച...
ഉലുവയെ ചെറുതായി കാണേണ്ട... ഗുണങ്ങള്‍ കുറച്ചൊന്നുമല്ല; അല്‍പ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്
03 February 2022
അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെയാണ് ഉലുവ. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അല്‍പ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ ക...
പേര ചില്ലറക്കാരനല്ല... വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം
01 February 2022
നമ്മുടെ പറമ്ബുകളില്‍ ധാരാളം കാണുന്ന വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയായ ഒരു മരമാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇതിന്റെ പേരക്ക. വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട...
റെഡ് മീറ്റ് രുചികരമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷകരമാകാം...
31 January 2022
റെഡ് മീറ്റില്‍ പ്രോട്ടീനും ഇരുമ്ബും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിന്‍ ബി3, ബി6, ബി12, തയാമിന്‍, വൈറ്റമിന്‍ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. എന്നാല്‍ റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെ...
അഞ്ച് കോഴിമുട്ടയ്ക്ക് തുല്യം ഒരു കാടമുട്ട; കാടമുട്ട ശരീരത്തിലുണ്ടാക്കുന്ന ഈ ആരോഗ്യകരമായ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ..!
30 December 2021
കുഞ്ഞനാണെങ്കിലും കാടമുട്ടയുടെ ഗുണങ്ങള്‍ ഏറെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ച് കോഴിമുട്ട കഴിക്കുന്നതിനു തുല്യമാണേ്രത ഒരു കാടമുട്ട കഴിക്കുന്നത്. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കൂടുതലും പുഴുങ്ങിയാണ് കഴിക്ക...
കൊറോണ വന്നാലെന്ത് പോയാലെന്ത്; ഈ വര്‍ഷം ഓണ്‍ലൈനിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയത് അതത്രെ
29 December 2021
കൊറോണ കാലമാണ് ഓണ്‍ലൈന്‍ പൊടിപൊടിച്ചത്. ഈവര്‍ഷം ഇതുവരെ ഉപഭോക്താക്കള്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ പറയുന്നത്. 2021ല്‍ ഓരോ സെക്കന്...
ഇനി മുതല്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കല്ലേ..., വണ്ണം കുറയ്ക്കാന്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം മതി...!
16 December 2021
പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാനായി ചിലര്‍ പട്ടിണി കിടക്കാറുമുണ്ട്. ഇത് വിശ...
ആരോഗ്യത്തില്‍ മുന്നിലുള്ള മുട്ടയ്‌ക്കൊപ്പം ഒരിക്കലും ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കരുത്...!
13 December 2021
എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്‌ബോള്‍ ശരീരത്തിന് ദോഷമുണ്ടാക്കാം. ഇത്തരത്തില്‍ ഒരുമിച്ച് കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളില്‍ മിക്കവാറും പേരും ദിവസവും...
വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ് മാത്രം മതി
12 December 2021
നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും കുടവയറും. ഊണിലും ഉറക്കത്തിലും അവര്‍ക്ക് അമിത വണ്ണത്തെ കുറിച്ചുതന്നെയാണ് ചിന്ത. ചിലര്‍ പട്ടിണി കിടന്ന് ആരോഗ്യം മോശമാക്കാറും ഉണ്ട്. ഇതില്‍ പഴങ്ങളും പ...
ഭാരം കുറയ്ക്കാന്‍ ഓട്‌സ് മാത്രം മതി; ഇനി മുതല്‍ ഇങ്ങനെ കഴിച്ചു നോക്കൂ..!
05 December 2021
ഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ് ഓട്‌സ്. കാര്‍ബണുകളും ഫൈബറും കൊണ്ട് സമ്പന്നമായത് തന്നെയാണ് കാരണം. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങ...
സ്ഥിരമായി ബ്രഡ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... വിശക്കുമ്പോള്‍ ബ്രെഡ് മാത്രം കഴിക്കുന്നത് ഒഴിവാക്കാം
03 December 2021
സാധാരണ തിരക്കുപിടിച്ച് ജോലിക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ഒന്നും കഴിക്കാതെ ഇരിക്കുന്നതിന് പകരം മിക്കവരും കഴിക്കുന്നത് ബ്രഡാണ്. ചിലപ്പോള്‍ ബ്രഡിന്റെ കൂടെ ജാം അല്ലെങ്കില്‍ ചീസ് അതും അല്ലെങ്കില്‍ ബട്ടര്‍ ഇത...
തടി കൂടാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാലേ പറ്റൂ
03 December 2021
വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്ത...
ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല; ഹൃദയാരോഗ്യത്തിന് ബദാം ബെസ്റ്റാ
03 December 2021
എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്...