ദഹനക്കേട് ഒഴിവാക്കാന്‍
കറിവേപ്പില, ചുക്ക്, ഇന്തുപ്പ് എന്നിവ തുല്യ അളവില്‍ പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുക. ദിവസം രണ്ടു നേരം ഇത് ആവര്‍ത്തിക്കുക
ഇഞ്ചിയും വെളുത്തുള്ളിയും തുല്യ അളവില്‍ ചേര്‍ത്തരച്ച മിശ്രിതം ദിവസം ഒരു നേരം കഴിക്കുക
കാല്‍ കപ്പ് ഇഞ്ചി നീര്, അര കപ്പ് മോരില്‍ കലക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുടിക്കുക
ആഹാരം കഴിച്ച ഉടന്‍ ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha