സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
മരുന്നു കഴിക്കാന്‍ മറന്നു പോകുന്നതും കഴിക്കുന്ന മരുന്നുകള്‍ തമ്മില്‍ മാറിപ്പോവുന്നതും ദിവസവും മരുന്ന് കഴിക്കുന്നവര്‍ക്ക് പലപ്പോഴും സംഭവിക്കാവുന്ന കാര്യങ്ങളാണ്. ഇവ ഒഴിവാക്കാവുന്നതേയുള്ളൂ.
കഴിക്കുന്ന മരുന്നുകളെല്ലാം ലിസ്റ്റ് ചെയ്ത് സൂക്ഷിക്കുക.
മരുന്നു കഴിക്കാന്‍ മറന്നു പോകുന്നവര്‍ കഴിക്കേണ്ട സമയം മൊബൈല്‍ ഫോണില്‍ അലാം സെറ്റ് ചെയ്ത് സൂക്ഷിക്കാം.
വെള്ളം വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മരുന്ന് സൂക്ഷിക്കരുത്. ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മരുന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതിയാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha