ചര്‍മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം അത്യുത്തമം
മാമ്പഴത്തില്‍ ധാരാളമുളള വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും ചര്‍മത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഒപ്പം വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ചര്‍മത്തിനു ഭംഗിയും മൃദുത്വവും നല്കി യൗവനം നിലനിര്‍ത്തുന്നു. മുഖക്കുരു, കറുത്ത പാടുകള്‍, കുരുക്കള്‍ തുടങ്ങിയവ കുറയ്ക്കുന്നു. ചര്‍മത്തില്‍ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha