പങ്കാളിയോടൊപ്പമുള്ള ഉറക്കം പറയും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം...
ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് എന്നത് പങ്കാളികളുടെ പരസ്പരമുള്ള സ്‌നേഹത്തിലും കരുതലിലും ആണ്. ഈ കരുതല്‍ പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ ഉറക്കം മാത്രം നോക്കിയാല്‍ മതി. ഉറക്കം എല്ലാവര്‍ക്കും പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഓരോരുത്തരും ഉറങ്ങുന്ന രീതി വളരെയധികം വ്യത്യസ്തമായാണ്.
പരസ്പരം അഭിമുഖമായി കിടക്കുന്നത് ദമ്ബതികള്‍ തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ് സൂചിപ്പിക്കുന്ന്ത്. ഈ ദമ്ബതികള്‍ പരസ്പരം വളരെയധികം ഓരോ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം പരസ്പരം ഓരോ കാര്യത്തിനും ആശ്രയിക്കുന്നവരായിരിക്കും. ഒരിക്കലും ഇവര്‍ പിരിയുന്നില്ല എന്നുള്ളതാണ് സത്യം.
പരസ്പരം വളരെയധികം ഫ്രീ ആയി കിടക്കുന്നവരാണെങ്കില്‍ ഇത് നിങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്വാതന്ത്ര്യവും വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മറ്റേത് പങ്കാളിയാണെങ്കിലും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നില്ല. ഇത്തരം കാര്യങ്ങള്‍ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും പിരിയുകയില്ല എന്നുള്ളതാണ് സത്യം.
https://www.facebook.com/Malayalivartha