വെളുത്തിയുടെ ഗുണങ്ങൾ എന്തൊക്കെ ആണെന്നറിയുമോ?? കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമ പരിഹാരം ഇതാണോ...
അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. ഇതിൽ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരു ഭക്ഷണമാണിത്.
വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്താതിരിക്കാനും ഒരുപാട് സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലും ഇത് ചെറിയ പങ്കൊന്നുമില്ല വഹിക്കുന്നത്.
വിറ്റാമിന്‍ ബി 6, സി, ഫൈബര്‍, കാല്‍സ്യം പോലുള്ള പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ഊജ്ജ നില ഉയര്‍ത്താനും അനാവശ്യമായ കലോറി നീക്കം ചെയ്യാനും വെളുത്തുള്ളി സഹായിക്കുന്നു.
ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവുമായി നിലനിര്‍ത്തുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട് .
https://www.facebook.com/Malayalivartha