സൈനസൈറ്റിസിന് ആയുര്‍വേദ പരിഹാരം
അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും ,ഇസ്‌നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസുഖം ഉണ്ടാകുന്നത് . ധാരാളം മധുരം ഉപയോഗിക്കുക, പകല്‍ ഉറങ്ങുക, തണുത്ത ആഹാരങ്ങള്‍ ഉപയോഗിക്കുക എന്നിവയൊന്നും ഈ രോഗമുള്ളവര്‍ ചെയ്യാന്‍ പാടില്ല.
ദശമൂലകടുത്രയം കഷായം, പഥ്യാക്ഷധാത്ര്യാദി എന്നീ കഷായങ്ങള്‍, വെട്ടുമാരന്‍, ഗോരോചനാദി, എന്നീ ഗുളികകള്‍, അമ്യതാരിഷ്ടം, വാശാരിഷ്ടം എന്നി അരിഷ്ടങ്ങള്‍, ദശമൂലരസായനം, വ്യോഷാദിവടകം, വചാദി വെളിച്ചെണ്ണ, രാസ്‌നാ ദശമൂലാദി തൈലം, എന്നിവയില്‍ യുക്തമായത് ഉപയോഗിച്ചാല്‍ രോഗശമനം ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha