പ്രമേഹത്തെ ചെറുക്കാന്‍ ഞാവല്‍പ്പഴം
രക്തത്തില്‍ ഷുഗറിന്റെ അളവില്‍ മാറ്റം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഭയം എത്തുകയായി. ഇനി ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമല്ലോ എന്നതാണ് ഏറ്റവും വലിയ ഭയം. എന്നാല്‍ ഭക്ഷണം ക്രമീകരിച്ചും, കൃത്യമായ വ്യായാമം കൊണ്ടും പത്തു വര്‍ഷം വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ചതാണ് ഞാവല്‍പ്പഴം.
രക്തത്തില്‍ ഷുഗര്‍ കൂടുന്നവര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഞാവല്‍പ്പഴം കൊണ്ടുളള ജ്യൂസ് ഉത്തമമാണ്. ഞാവല്‍പ്പഴത്തില്‍ അരി വറുത്തുപൊടിച്ച് കാപ്പിപ്പൊടിക്ക് പകരം സ്ഥിരമായി ഉപയോഗിച്ചാല്‍ രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞു വരുന്നത് കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha