രാവിലെ ഉറക്കം ഉണരുമ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നാറുണ്ടോ.., കാരണം ഇതാണ്!
രാവിലെ ഉറക്കം ഉണരുമ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നാറുണ്ടെങ്കില്‍ ഉറങ്ങുന്നതിന് തൊട്ട് മുമ്ബായി ഭക്ഷണം കഴിക്കുന്നതും കാരണമാണ്. പ്രേത്യകിച്ചും മധുരം ഉള്ളത് കഴിച്ചാല്‍. അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതാണ് കാരണം
ആവശ്യമായ ഉറക്കം ലഭിക്കാത്തതും ക്ഷീണത്തിന് കാരണമാകാറുണ്ട്. ഒരു മനുഷ്യന് ശരാശരി 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണം.
ഉറങ്ങുന്നതിന് മുമ്ബ് ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നത് നിങ്ങളുടെ ശാന്തമായ ഉറക്കത്തിന് തടസമാകും അതിലെ ബ്ലൂ ലൈറ്റാണ് ഇതിന് കാരണം. ഇത്മൂലവും സാധാരണയായി ക്ഷീണം ഉണ്ടാകാറുണ്ട്.
ഉറങ്ങുന്നതിന് തൊട്ട് മുമ്ബ് മദ്യം കഴിച്ചാല്‍ അത് ഉണരുബോള്‍ ക്ഷീണം ഉണ്ടാക്കാന്‍ കാരണമാകും, നിങ്ങളുടെ ശാന്തമായ ഉറക്കത്തെ മദ്യം തടസ്സപ്പെടുത്തുന്നത് കൊണ്ടാണിത്.
https://www.facebook.com/Malayalivartha