കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ആപ്പിള്‍
ദിവസവും ഒരോ ആപ്പിള്‍ വീതം കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങളുണ്ട്. ദിവസവും ആശുപത്രി കയറിയിറങ്ങേണ്ടി വരില്ലെന്നു മാത്രമല്ല പല വിധത്തിലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കഴിയും. ഇനി എന്തെല്ലാ്ം ഗുണങ്ങളാണ് ആപ്പിള്‍ കഴിക്കുന്നതുമൂലമുള്ളതെന്ന് നോക്കാം.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, അല്‍ഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുന്നു, പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നു, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു, അര്‍ബുദരോഗം തടയുന്നു,ന്മ ത്വക്കിന് തിളക്കം നല്‍കുന്നു, ശരീരത്തിലെ അമിത ഉഷ്ണം നിയന്ത്രിക്കുന്നു, ഹൃദയത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കുന്നു, ആസ്മ രോഗസാധ്യത കുറയ്ക്കുന്നു, വെളുത്ത പല്ലുകള്‍ സമ്മാനിക്കുന്നു.
പാര്‍ക്കിന്‍സണ്‍ രോഗത്തില്‍ നിന്നു രക്ഷ നല്‍കുന്നു, ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു, പെട്ടെന്ന് തൂക്കം കുറയുന്നത് ഒഴിവാക്കുന്നു, എല്ലുകള്‍ക്ക് ബലം നല്‍കുന്നു, തലച്ചോറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു വിളര്‍ച്ചയില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha