ഗ്രീന്‍ ടീ അര്‍ബുദത്തെ തടയുമെന്ന് ശാസ്ത്രജ്ഞര്‍
ഗ്രീന്‍ ടീ ഓറല്‍ അര്‍ബുദകോശങ്ങളെ നശിപ്പിക്കും. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എപ്പിഗല്ലോകെയ്റ്റചിന്‍ 3 ഗല്ലറ്റ് (ഇ.ജി.സി.ജി)യാണ് ആരോഗ്യകരമായ സെല്ലുകളെ സംരക്ഷിച്ചുകൊണ്ട് ഓറല്‍ അര്‍ബുദ സെല്ലുകള്‍ നശിപ്പിക്കുന്നത്. ഗ്രീന്‍ടീ ഒരു ശീലമാക്കിയാല്‍ ഓറല്‍ അര്‍ബുദം വാരാതെ സൂക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha