നിറഞ്ഞു തുളുമ്പിയ സ്‌തനങ്ങളാണോ നിങ്ങളുടെ പ്രശ്നം.. സ്തനവലുപ്പം പെട്ടെന്ന് വര്‍ദ്ധിക്കണോ എങ്കിൽ ഇതാ ഈ വഴികൾ പരീക്ഷിക്കൂ... ആര്‍ത്തവം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്തന വലുപ്പം കൂടുന്നോ?? ഈ ആറ് കാരണങ്ങള്‍ അറിയാതെ പോകരുത്..
സ്തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്‌പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. സ്തനങ്ങള്‍ കൊഴുപ്പ് കോശങ്ങളാല്‍ നിര്‍മ്മിതമായതിനാല്‍ സ്തനവലുപ്പം വര്‍ദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ കാരണം ശരീരഭാരം കൂടുന്നതാണ്. സ്തന വലുപ്പം കൂടുന്നതിന് മറ്റ് പല കാരണങ്ങള്‍ കൂടിയുണ്ട്. എന്തൊക്കെയാകാം ആ കാരണങ്ങളെന്നതിനെ കുറിച്ചറിയാം…
ആര്‍ത്തവം
ആര്‍ത്തവചക്രത്തില്‍ അണ്ഡോത്പാദനത്തിനു ശേഷം ശരീരത്തില്‍ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്തനങ്ങള്‍ വലുതായി കാണുന്നതിന് മാത്രമല്ല അവയെ കൂടുതല്‍ ലോലമാക്കുകയും ചെയ്യും. അതിനാല്‍ആര്‍ത്തവം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്തന വലുപ്പം വലുതാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഗര്‍ഭാവസ്ഥ
ഗര്‍ഭാവസ്ഥയില്‍ ശരീരം വിവിധ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. അതിനാല്‍ ഗര്‍ഭകാലത്ത് സ്തന വലുപ്പം വര്‍ദ്ധിക്കുന്നത് തികച്ചും സാധാരണമാണ്. ഗര്‍ഭകാലത്ത് സ്തന കോശങ്ങളിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ഇത് സ്തനങ്ങളെ വലുതാക്കുകയും ചെയ്യുന്നു.
ശരീരഭാരം കൂടുക
3o കഴിഞ്ഞാല്‍ സ്തനവലിപ്പം കൂടുമോ എന്ന് പല സ്ത്രീകളും ആശങ്കയുണ്ട്. സ്തനങ്ങളില്‍ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂള്‍സ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നമ്മുടെ ശരീരം വലുതാകുമ്ബോള്‍ അവ വലുതാകുന്നു.
ലൈംഗികബന്ധം
ഫോര്‍പ്ലേയും ലൈംഗികബന്ധവും സ്തനങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നു. സെക്സിലേര്‍പ്പെടുമ്ബോള്‍ സ്തനങ്ങളുടെ വലുപ്പം കൂടാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. സന്തോഷകരമായ മാനസികാവസ്ഥയും മറ്റ് ആരോഗ്യഗുണങ്ങളും സെക്സ് നല്‍കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും ചില താല്‍ക്കാലിക മാറ്റങ്ങള്‍ ഉണ്ടാകാം. രക്തചംക്രമണത്തിലെ മാറ്റമാണ് ഇതിന് പിന്നിലെ കാരണമെന്ന് യുകെയിലെ സ്പയര്‍ പാര്‍ക്ക്വേ ഹോസ്പിറ്റലിലെ ജനറല്‍ പ്രാക്ടീഷണര്‍ ഡോ. ജൂഡിത്ത് ഹോംസ് പറഞ്ഞു.
ഗര്‍ഭനിരോധന ഗുളികകള്‍ ( Contraceptive pills)…
ഗര്‍ഭനിരോധന ഗുളികകളിലെ ചില ഘടകങ്ങള്‍ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. പതിവായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനവലുപ്പത്തില്‍ നേരിയ വര്‍ദ്ധനവ് അനുഭവപ്പെടാം. ഗര്‍ഭനിരോധന ഗുളികകളില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. അവ ഒരു വ്യക്തിയുടെ സ്തന വലുപ്പം വര്‍ദ്ധിപ്പിക്കും. പ്രായപൂര്‍ത്തിയാകുമ്ബോള്‍ സ്തനങ്ങളുടെ വികാസത്തിന് സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍. ഒരു വ്യക്തി ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ തുടങ്ങുമ്ബോള്‍ ഈ ഹോര്‍മോണുകളുടെ അളവ് ഉയരുന്നു. ഇത് സ്തനവലിപ്പം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുതായി മെഡിക്കല്‍ ന്യൂസ് ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
വ്യായാമമില്ലായ്മ
വ്യായാമക്കുറവും തടി കൂട്ടുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും സ്തനവലിപ്പം കൂടാന്‍ കാരണമാകും. ശരീരഭാരം കുറയുമ്ബോള്‍ സ്ത്രീകള്‍ക്ക് സ്തനത്തിന്റെ വലിപ്പം കുറയുന്നു.
https://www.facebook.com/Malayalivartha