ഉപ്പൂറ്റി വേദന പ്രശ്നമുണ്ടോ.. എന്നാൽ അത് നിസ്സാരമല്ല: പക്ഷേ പെട്ടെന്ന് മാറ്റാന്‍ പൊടിക്കൈ ഉണ്ട് അറിയാം ഈ വിദ്യ.. ഉപ്പൂറ്റി വേദന കുടുതലും സ്ത്രീകളിൽ ഇതിനുമുണ്ട് കാരണങ്ങൾ!! എങ്ങനെയെങ്കിലും മാറും എന്ന് വിചാരിക്കുന്നവര്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ഇനി കാര്യമുള്ളൂ..
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും നിസ്സാരമാക്കി വിടുന്ന ഒന്നാണ് ഉപ്പൂറ്റി വേദന.പലപ്പോഴും സ്ത്രീകളില്‍ ഈ പ്രശ്‌നം അല്‍പം കൂടുതല്‍ കാണപ്പെടുന്നുണ്ട്. കാരണം ഇവര്‍ ഹീല്‍സ് ധരിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പലപ്പോഴും സംഭവിക്കുന്നത്. എന്നാല്‍ ഉപ്പൂറ്റി വേദനയെ നിസ്സാരമാക്കാതെ അതിനുള്ള പരിഹാരമാണ് തേടേണ്ടത്. അത് എന്തൊക്കെയെന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഉയര്‍ന്ന ഹീല്‍സ് ഉള്ള ചെരുപ്പ് ധരിക്കുന്നവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.
എന്തൊക്കെയാണ് ഇത്തരം വേദനകള്‍ കുറക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന പൊടിക്കൈകള്‍ എന്ന് നോക്കാം. പ്രായമാവുന്നതോടെ ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. നിങ്ങളുടെ ഇ്ത്തരം വേദനകള്‍ കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഉപ്പൂറ്റി വേദനയെ കുറക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ചൂടുവെള്ളത്തില്‍ കാല്‍ മുക്കി വെക്കുക
നിങ്ങള്‍ ഒരു ബക്കറ്റില്‍ പകുതിയോളം ചൂടുവെള്ളം നിറച്ച് കാല്‍ അതില്‍ മുക്കി വെക്കുക. ഇത് നിങ്ങളുടെ പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. വെള്ളത്തിലെ ചൂട് നിങ്ങളുടെ പേശികളുടെ വേദന കുറക്കുന്നുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കുന്നതിന് വേണ്ടി കര്‍പ്പൂര തുളസി എണ്ണ, തുളസി എണ്ണ, വേപ്പെണ്ണ എന്നിവയും ചേര്‍ക്കാവുന്നതാണ്. ഇത് ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കാല്‍ മുക്കി വെക്കുന്നത് വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
കാല്‍ മസ്സാജ് ചെയ്യാം
കാല്‍ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്നതാണ് വേദന കുറക്കുന്നതിന് സഹായിക്കുന്ന വേറൊരു കാര്യം. ഇവര്‍ക്ക് കാല്‍ ഇടക്കിടെ നല്ലതുപോലെ മസ്സാജ് ചെയ്യാന്‍ വേണ്ടി ശ്രമിക്കാം. പ്രത്യേകിച്ച് ഉപ്പൂറ്റി ഭാഗത്ത് ഉഴിയുന്നതിന് ശ്രദ്ധിക്കുക. ഇത് വേദനയെ പൂര്‍ണമായും ഇല്ലാതാക്കുകയും നിങ്ങളുടെ കാലിന് ആശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു പത്ത് മിനിറ്റെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
നഗ്നപാദരായി നടക്കുക
നിങ്ങള്‍ ഷൂ ധരിക്കുന്ന വ്യക്തിയാണെങ്കില്‍ അത് അല്‍പ സമയത്തേക്ക് മാറ്റി വെച്ച് നഗ്നപാദരായി നടക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വിരലുകള്‍ക്ക് ശ്വസിക്കാന്‍ അവസരം ഒരുക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ കാല്‍വിരലുകളിലെ സമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. കാലിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ഇടക്കെങ്കിലും ഒന്ന് ചെരിപ്പിടാതെ നടക്കുന്നതിന് ശ്രദ്ധിക്കണം.
കുമിളകള്‍ മറക്കരുത്
പലപ്പോഴും പുതിയ ചെരിപ്പ് ധരിക്കുമ്ബോള്‍ പലരുടെ കാലിലും കുമിളകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അസഹനീയമായ വേദനയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇതിന് വേണ്ടി ബ്ലിസ്റ്റര്‍ പാഡുകള്‍ ഉപയോഗിക്കാം. ഇത് പക്ഷേ രാത്രിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. പെട്ടെന്നാണ് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നത്.
https://www.facebook.com/Malayalivartha