പങ്കാളിയെ തൃപ്തിപ്പെടുത്തണം; വിശാലമായൊരുന്ന മാറിടം വേണം; സ്തന വലിപ്പം കൂടാൻ മസ്സാജ് മുതൽ ശസ്ത്രക്രിയ വരെ; മാറിടം കൂട്ടാൻ ലക്ഷങ്ങൾ ചെലവാക്കി മടുത്തോ? ഈ നിസ്സാര 'ട്രിക്ക്' മതി സ്തനം വളർന്നിറങ്ങും
വിശാലമായൊരുന്ന മാറിടം മിക്ക സ്ത്രീകളുടെയും സ്വപ്നമാണ്. അതില്ലാത്തവർ മാറിടത്തിന്റെ വലിപ്പം കൂട്ടാൻ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. വിവാഹ ജീവിതത്തിലടക്കം മാറിടത്തിന്റെ പങ്ക് വളരെ വലുതാണ്. പങ്കാളിയെ തൃപ്തിപ്പെടുത്താൻ വലിയ മാറിടം വേണമെന്നതെറ്റായ വിചാരങ്ങളും പലർക്കുമുണ്ട്. ലക്ഷങ്ങളുടെ ചെലവിൽ സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അണുബാധയുണ്ടാകാനും സാദ്ധ്യത കൂടുതലാണ്.
മാറിടത്തിന്റെ വലിപ്പം കൂട്ടാനായി ചില ക്രീമുകളും ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ കൂടും.
മസാജ് ചെയ്താൽ സ്തനത്തിന്റെ ഭംഗിയും വലിപ്പവും വർദ്ധിപ്പിക്കാമെന്നുള്ള ധാരണയും കൂടുതലാണ്. പക്ഷേ ഈ വിഷയത്തിൽ ഇക്കാര്യത്തിൽ തെളിവുകളൊന്നുമില്ല. മാറിടങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാം.
നെഞ്ച്, പുറം, തോൾ ഭാഗം, ശരീരഭാരം എന്നിവ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുക. പെട്ടെന്ന് വലിപ്പം കൂടുമെന്ന് ചിന്തിക്കരുത്. ഫലം പതുക്കെ ഉണ്ടാകൂ. പാർശ്വഫലങ്ങൾ ഉണ്ടാകില്ല. എന്നാൽ മാറിടത്തിന്റെ സൗന്ദര്യത്തിന് ബ്രാ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. വർഷങ്ങളായി ഒരേ അളവിലുള്ള ബ്രാ ധരിക്കുന്നവരാകും പലരും. ഇതിനിടയിൽ ശരീരത്തിന്റെ വണ്ണം കൂടുകയോ കുറയുകയോ ചെയ്യും.
അപ്പോൾ ബ്രാ ടൈറ്റാവുകയോ അല്ലെങ്കിൽ ലൂസാക്കുകയോ ചെയ്യുക. ബ്രാ ടൈറ്റ് ആയാൽ കഴുത്ത് വേദനയോ പുറം വേദനയോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായമാകുന്തോറും സ്തനം താഴേക്ക് തൂങ്ങുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തിന് യോജിച്ച ബ്രാ തിരഞ്ഞെടുക്കുന്നതിലൂടെ ഈ അവസ്ഥ ഒരു പരിധിവരെ കുറയ്ക്കാം. അപ്പോൾ ഈ കാര്യങ്ങൾ ഒക്കെ പരീക്ഷിക്കൂ.
https://www.facebook.com/Malayalivartha