വിക്സ് ആള് പുലിയാണ് കേട്ടോ! വിക്സ് പുരട്ടിയാൽ കുടവയർ കുറയുമോ? അമ്പരപ്പിക്കുന്ന വിവരങ്ങൾ
വയറു കുറയ്ക്കാന്‍ പലരു പലതും ചെയ്യുന്നുണ്ടെങ്കിലും വയര്‍ കുറയുന്നില്ല അല്ലേ. വയറു കുറയാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും വയറുകുറയ്ക്കാൻ അത്ഭുതകരമായ പ്രത്യേകവ്യായമമില്ല. എന്നാൽ ബെല്ലി സൈസ് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗ്ഗം അറിഞ്ഞിരിക്കാം.
സാധാരണ ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്‌സ് നിങ്ങളെ ഇതിനു സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഈ വിക്സ് വേപ്പോറബ്ബിന് മറ്റ് പല ഗുണങ്ങളുമുണ്ട്. വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണത്രേ വിക്സ്. ഇതിനായി വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, ഒരല്‍പം ആല്‍ക്കഹോള്‍ എന്നിവ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് വയറ്റിലോ അല്ലെങ്കിൽ കൊഴുപ്പുള്ള ഭാഗത്തോ പുരട്ടുക.
തുടർന്ന് ഇതിനു മുകളിലൂടെ പ്ലാസ്റ്റിക് സാധനങ്ങള്‍ പൊതിയാനുപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടുക. ശേഷം അരമണിക്കൂര്‍ നേരം ഇത് വയ്ക്കുമ്പോൾ വയർ കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്.അതേസമയം ശരീരത്തില്‍ ചതവോ മുറിവോ പറ്റിയാലും ഇത് ഉപയോഗിക്കാം. അതുപോലെ കൊഴുപ്പ് ഉള്ള എല്ലാ ഭാഗത്തും ഇങ്ങനെ ചെയ്യാം. ഇതും അല്‍പം ഉപ്പും ചേര്‍ത്ത് പുരട്ടുക. ഇത് ആശ്വാസം നല്‍കുമെന്നും പറയുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha