Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ഈ പുതിയ വഴികൾ പരീക്ഷിക്കൂ..

28 JULY 2022 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം...  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യുകെ നഴ്‌സുമാരുടെ സംഘം...  മലയാളി നഴ്സുമാര്‍ ഒരുമിച്ചപ്പോള്‍ അപൂര്‍വ നേട്ടം

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി...  മാനസികാരോഗ്യം, കാഴ്ച, കേള്‍വി, വയോജന ആരോഗ്യം എന്നിവ പ്രധാനം,  രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്.... 1.93 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍ എടുത്തു, ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാന്‍ വളരെ എളുപ്പം

 

ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും.

 

 

 

 

 

 

വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പിരീഡ്സ് ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

 

 

 

 

 

 

തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.കാഴ്ചശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്.

 

 

 

 

 

 

ആർത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാൻ നല്ല ചൂട് പാലിൽ അല്പം നെയ്യ് ചേർത്ത് കഴിക്കുക. അതല്ലെങ്കിൽ, രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും വേദന കുറയ്ക്കാൻ ഉത്തമമാണ്. വേദനയ്ക്ക് താത്കാലിക ശമനം കിട്ടാൻ ഉലുവ വെള്ളം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ശേഷം തണുപ്പിച്ച് കുടിപ്പിക്കുക.

 

 

 

 

 

 


ജിഞ്ചർ ടീ കഴിക്കുന്നത് ആർത്തവ വേദനയും ആർത്തവ വേദനയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇഞ്ചി ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധ  (1 hour ago)

ചാറ്റര്‍ജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഇ.ഡിയോട് സുപ്രീം കോടതി  (1 hour ago)

പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് ജാമ്യത്തിലിറങ്ങിയ പ്രതി തീയിട്ടു  (2 hours ago)

റെക്കോർഡ് തിരുത്തും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായിൽ, 725 മീറ്റര്‍ ഉയരത്തിൽ 132 നിലകളിലായി ബുര്‍ജ് അസീസി, ചെലവ് 600 കോടി ദിര്‍ഹം...!!!  (3 hours ago)

മഴ ശക്തമായാൽ മിന്നൽപ്രളയത്തിന് സാധ്യത, യുഎഇ നിവാസികൾക്ക് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം, വരും ദിവസങ്ങളിൽ ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തേക്കും, അടിയന്തര സാഹചര്യങ്ങളിൽ മാത്ര  (3 hours ago)

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിപ്പ് വ്യാപകമാകുന്നു... ഡിജിറ്റല്‍ അറസ്റ്റിലൂടെ 25 കാരന് നഷ്ടമായത് 7.29 ലക്ഷം രൂപ  (8 hours ago)

ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (8 hours ago)

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും  (9 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്  (9 hours ago)

RUSSIA ട്രംപ് വരും മുന്‍പ് ബൈഡന്റെ നീക്കം  (9 hours ago)

Bengaluru-murderപ്രണയം നിർത്താൻ സമ്മതിച്ചില്ല  (9 hours ago)

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി  (9 hours ago)

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!  (9 hours ago)

TAMIL NADU ആളുകളെ ഒഴിപ്പിക്കാൻ നിർദേശം  (10 hours ago)

കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍  (10 hours ago)

Malayali Vartha Recommends