അല്പം ശ്രദ്ധിച്ചാല്‍ പങ്കാളികള്‍ക്ക് സന്തോഷമാകും...
കുടുംബ ബന്ധത്തില്‍ പ്രധാനമാണ് ശാരീരിക ബന്ധം. ശാരീരികബന്ധം ഗര്‍ഭധാരണത്തിലെത്തുമോ എന്ന ഭയം പങ്കാളികള്‍ക്ക് ഇരുവര്‍ക്കുമുണ്ടായാല്‍ അത് ലൈംഗികബന്ധത്തെ ബാധിക്കാം. ശരിയായ പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഗര്‍ഭധാരണ സാദ്ധ്യതയുണ്ട്. ഇരുവരും ഇക്കാര്യത്തില്‍ ശരിയായ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.മതിയായ ബാഹ്യകേളികളില്ലാതെ ശാരീരികബന്ധത്തിലേക്ക് നേരിട്ട് കടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും.
സ്ത്രീകളില്‍ ശാരീരികബന്ധത്തിലേക്ക് അവരുടെ മൂഡ് എത്തിക്കാന്‍ ബാഹ്യകേളി വളരെ നല്ലതാണ്. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ധാരണ ആവശ്യമാണ്.തങ്ങളുടെ പ്രകടനം പങ്കാളിയ്ക്ക് ഇഷ്ടമാകുമോ എന്ന ആശങ്കയും ശാരീരികബന്ധത്തിലെ വേദനകളെക്കുറിച്ചുളള ഭയവും ശാരീരികബന്ധത്തിന് പ്രശ്‌നമുണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യമായി ഗൈനക്കോളജിസ്റ്റിനെയോ സെക്‌സോളജിസ്റ്റിനെയോ കണ്ട് പരിഹരിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha