പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്; ഏതൊക്കെ ആഹാരത്തിൽ പ്രോട്ടീൻ ഉണ്ട്; ദേ ഇങ്ങോട്ട് നോക്കിയേ! പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ ഇതാണ്!
പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നവരുമുണ്ട്. ശരീരത്തിന് ഇത് കൂടുതൽ ദോഷമാകും.
പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാകും. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം;
*പനീർ
*യോഗാർട്ട്
*സോയാബീൻ
*ചിക്കന്‍
*കോളീഫ്ളവർ
*മുട്ട
*ചീസ്
*കടൽ വിഭവങ്ങൾ
*ബീഫ്
*പാലുൽപ്പന്നങ്ങൾ
*പയർവർഗ്ഗങ്ങൾ
* പരിപ്പ്
*നട്സും വിത്തുകളും
https://www.facebook.com/Malayalivartha