അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം കേള്‍വി അപകടത്തിലാക്കും
![](https://www.malayalivartha.com/assets/coverphotos/w330/28110.jpg)
ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേട്ട് നടക്കുന്ന നിരവധി ചെറുപ്പക്കാരേയും, വിദ്യാര്‍ത്ഥികളേയുമെല്ലാം നമുക്കു ചുറ്റും ഇന്ന് കാണാനാകും. അതിന്റെ അമിത ഉപയോഗം ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം. വിലയ്ക്ക് ഗുണമേന്‍മയില്ലാത്ത ഇയര്‍ഫോണുകളും മറ്റും വാങ്ങി വെറുതേ കേള്‍വി ശക്തി ഇല്ലാതാക്കരുത്. വാങ്ങുമ്പോള്‍ നല്ല വിലകൊടുത്ത് ആരോഗ്യകരമായ സാങ്കേതിക സംവിധാനങ്ങളുള്ള ഇയര്‍ ഫോണുകള്‍ തന്നെ വാങ്ങുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha